കുമ്പള: കുമ്പളയിലെ പച്ചക്കറി വ്യാപാരി മൊയ്തു (62) നിര്യാതനായി.ഭാര്യ: ആയിഷ. മക്കള്‍: ഹാഷിഖ്, ബാസിത്ത്, ഫാത്തിമത്ത്. മരുമകന്‍: ആബിദ്, സഹോദരന്‍: ഹനീഫ. അസുഖ ബാധിതനായി ചികിത്സയിലായിരുന്നു
Post a Comment