JHL

JHL

ആസ്‌ക് ആലംപാടി ജിസിസി കാരുണ്യ വർഷം; കുടിവെള്ളത്തിനുള്ള ഫണ്ട് കൈമാറി


ആലംപാടി(www.truenewsmalayalam.com): ആലംപാടി ഗവഃ ഹയർ സെക്കണ്ടറി സ്കൂളിൽ  നടന്ന കാസർഗോഡ് സബ്ജില്ലാ കായികമേളക്ക്( 2023-24) ആവശ്യമായ കുടുളിവെള്ള വിതരണത്തിനുള്ള തുക ആസ്‌ക് ജി സി സി കാരുണ്യവർഷം പദ്ധതിയിൽ നിന്നും നൽകി.

ക്ലബ്ബിൽ നടന്ന ചടങ്ങിൽ ആസ്‌ക് ജിസിസി അംഗം ഉമ്മർ പഡോസ്‌കി ക്ലബ്ബ് വൈസ് പ്രസിഡണ്ട് റഫീഖ് റപ്പിക്ക്‌ കൈമാറി.. ജിസിസി അംഗങ്ങളായ ഉനൈസ് ഉനു, അനസ് മിഹ്റാജ്, സക്കറിയ ജെക്കു, അറഫാത് ST തുടങ്ങിയവരും പങ്കെടുത്തു.



No comments