കാസർഗോഡ്(www.truenewsmalayalam.com) : കാസർഗോട്ട് ബസ് യാത്രക്കിടെ തല പോസ്റ്റിലിടിച്ച് പത്താം ക്ലാസ്സ് വിദ്യാർത്ഥി മരിച്ചു.
മന്നിപ്പാടി സ്വദേശി മൻവിതാണ് കറന്തക്കാട് ഉണ്ടായ അപകടത്തിൽ മരിച്ചത്.
ചെമ്മനാട് ജമാഅത്ത് ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിയാണ് മൻവിത്.
Post a Comment