ടി.മൊയ്തു തളക്കള നിര്യാതനായി.
മഞ്ചേശ്വരം(www.truenewsmalayalam.com) : തളക്കള ബട്ടിപ്പദവ് ജാഫർ മൻസിലിൽ ടി മൊയ്തു (68)നിര്യാതനായി.
പഴയകാല പ്രവാസിയായിരുന്നു.ചെറുപ്രായത്തിൽ മൊഗ്രാലിലായിരുന്നു താമസം.
ഭാര്യ മറിയമ്മ ബദ്രിയാ നഗർ. മക്കൾ : ഷാഫി, സത്താർ, ജാഫർ,കുബ്ര. മരുമകൻ : ഫാറൂഖ് സുങ്കതകട്ട.
സഹോദരങ്ങൾ: മൂസ, മുഹമ്മദ്, ആയിഷ പരേതനായ ഇബ്രാഹിം മിലാദ് നഗർ.
മയ്യത്ത് ബട്ടിപ്പദവ് രിഫാഇയ്യ മസ്ജിദ് അങ്കണത്തിൽ ഖബറടക്കി.
നിര്യാണത്തിൽ മൊഗ്രാൽ മീലാദ് നഗർ മീലാദ് കമ്മിറ്റി അനുശോചിച്ചു.
Post a Comment