എസ് എസ് എൽ സി ഫലം പ്രസിദ്ധീകരിച്ചു; 98.82ശതമാനം വിജയം; റിസൾട്ടിന് ലിങ്കിൽ ക്ലിക്ക് ചെയ്യുക
തിരുവനന്തപുരം: ഈ വര്‍ഷത്തെ എസ്എസ്എല്‍സി പരീക്ഷാ ഫലം ഔദ്യോഗികമായി പ്രഖ്യാപിച്ചു. തിരുവനന്തപുരത്ത് നടന്ന വാര്‍ത്താ സമ്മേളനത്തില്‍ മന്ത്രി രവീന്ദ്രനാഥാണ് ഫലം പ്രഖ്യാപിച്ചത്. 98.82% വിദ്യാര്‍ഥികള്‍ വിജയിച്ചു.
എസ് എസ് എൽ സി റിസൾട്ടിന് താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യുക
SSLC RESULT - CLICK HERE
ഇന്ത്യയിലെ മികച്ച യൂണിവേഴ്സിറ്റിയായ ജെയിൻ യൂണിവേഴ്സിറ്റിയുടെ തൊഴിലധിഷ്ഠിത കോഴ്‌സുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്ലസ് വൺ / പ്ലസ് ടു കോഴ്‌സുകൾ കുമ്പള മഹാത്മാ കോളേജിൽ ഈ അധ്യയന വർഷം മുതൽ
കുമ്പള : ഹയർ സെക്കണ്ടറി കൊമേഴ്‌സ് ഹ്യൂമാനിറ്റീസ് കോഴ്‌സുകളോടൊപ്പം ഇന്ത്യയിലെ ഏറ്റവും മികച്ച ഡീംഡ് യൂണിവേഴ്സിറ്റിയായ ജെയിൻ യൂണിവേഴ്സിറ്റിയുടെ ഡിപ്ലോമ / സർട്ടിഫിക്കറ്റ് കോഴ്‌സുകൾ കൂടി ഉൾപ്പെടുത്തിക്കൊണ്ടുള്ള പ്ലസ് വൺ ബാച്ചുകൾ ഈ വർഷം മുതൽ കുമ്പള മഹാത്മാ കോളേജിൽ ആരംഭിക്കുന്നു. അക്കൗണ്ടിംഗ്, ഇൻഫോർമേഷൻ ടെക്നോളജി ,മാനേജ്‌മെന്റ് തുടങ്ങിയ മേഖലകളിലെ ന്യൂ ജനറേഷൻ ജോബ് ഓറിയന്റഡ് കോഴ്‌സുകളാണ് ഇക്കൊല്ലം മുതൽ പ്ലസ് ടുവിനോടൊപ്പം നൽകുന്നത്. . കൂടാതെ പെൺകുട്ടികൾക്കായി പാരാ മെഡിക്കൽ , ടീച്ചേർസ് ട്രെയിനിങ് കോഴ്‌സുകളും ഹയർസെക്കന്ഡറിയോടൊപ്പം ഉൾപ്പെടുത്തിയിരിക്കുന്നു.
ഓൺലൈനായും ഓഫ്‌ലൈനായും പഠിക്കാൻ പറ്റുന്ന ഈ ബാച്ചുകളിലേക്ക് അഡ്മിഷൻ ജൂലൈ ഒന്ന് മുതൽ ആരംഭിക്കുന്നു.
ഹയർ സെക്കന്ററി കോഴ്സുകൾക്ക് അഡ്മിഷൻ നേടുന്ന വിദ്യാർത്ഥികൾക്ക് തൊഴിലധിഷ്ഠിത അക്കൗണ്ടിംഗ് ,മാനേജ്‌മെന്റ് കോഴ്‌സുകൾക്ക് ട്യൂഷൻ ഫീസ് നൂറു ശതമാനം ഇളവ് ലഭിക്കും.ടീച്ചേർസ് ട്രെയിനിങ്, പാരാ മെഡിക്കൽ കോഴ്സുകൾക്ക് കോഴ്സ് ഫീസിന്റെ അമ്പതു ശതമാനവും ഇളവ് ലഭിക്കും.
തൊഴിലധിഷ്ഠിത കോഴ്‌സുകളുടെ സർട്ടിഫിക്കറ്റുകൾ ഇന്ത്യയിലും ഗൾഫ് രാജ്യങ്ങളിലും മറ്റു വിദേശ രാജ്യങ്ങളിലും അഗീകരിക്കപ്പെട്ടിട്ടുള്ളതും നൂറിലധികം രാജ്യങ്ങളുടെ എംബസ്സികളിൽ അറ്റെസ്റ്റു ചെയ്യാവുന്നതുമാണ്.
ലളിതമായ സിലബസോടുകൂടിയ കോഴ്‌സുകൾക്ക് നാൽപ്പതു ശതമാനം ഇന്റെർണൽ മാർക്കുണ്ട്. കൂടാതെ പ്രാക്ടിക്കൽ പഠനങ്ങൾക്ക് കൂടുതൽ പ്രാധാന്യം നൽകുകയും ചെയ്യുന്നുണ്ട്
ക്ലാസ്റൂം ടീച്ചിങ്ങിനു പുറമെ യൂണിവേഴ്സിറ്റി നേരിട്ട് നൽകുന്ന ഓൺലൈൻ ക്ലാസ്സുകളും ലഭ്യമാണ്.വിജയകരമായി കോഴ്സ് പൂർത്തിയ്ക്കുന്നവർക്കു പ്ലേസ്‌മെന്റു, ജോബ് ഫയർ തുടങ്ങിയവയും ജെയിൻ യൂണിവേഴ്സിറ്റി ഓഫർ ചെയ്യ്യുന്നുണ്ട്.
പ്ലസ് ടു കഴിഞ്ഞ ഉടനെ ഒരു തൊഴിൽ സ്വപ്നം കാണുന്നവർക്ക് ഏറ്റവും അനുയോജ്യമായ തരത്തിലാണ് കോഴ്സ് തയ്യാറാക്കിയിട്ടുള്ളത്.
Post a Comment