JHL

JHL

കുവൈത്തിൽ വെച്ച് മരണപ്പെട്ട മുണ്ടയിൽ രാജന്റെ മൃതദേഹം ഇന്ന് നാട്ടിലെത്തും

തൃക്കരിപ്പൂർ (True News 4 June 2020):
കഴിഞ്ഞ ദിവസം കുവൈത്തിലെ അബ്ബാസിയയിൽ ഹൃദയാഘാതം മൂലം നിര്യാതനായ തൃക്കരിപ്പൂർ എടയിലക്കാട് സ്വദേശി മുണ്ടയിൽ രാജൻറെ ഭൗതിക ശരീരം ഇന്ന്  എയർ ഇന്ത്യ എക്സ്‌പ്രസിൽ കോഴിക്കോട്ടേക്ക് കൊണ്ട്കുവൈത്തിൽ വെച്ച് മരണപ്പെട്ട മുണ്ടയിൽ രാജന്റെ  മൃതദേഹം ഇന്ന് നാട്ടിലെത്തും
കഴിഞ്ഞ ദിവസം കുവൈത്തിലെ അബ്ബാസിയയിൽ ഹൃദയാഘാതം മൂലം നിര്യാതനായ തൃക്കരിപ്പൂർ എടയിലക്കാട് സ്വദേശി മുണ്ടയിൽ രാജൻറെ ഭൗതിക ശരീരം ഇന്ന്  എയർ ഇന്ത്യ എക്സ്‌പ്രസിൽ ഇന്ന് രാത്രി 11 മണിക്ക് കോഴിക്കോട് എയർപോർട്ടിൽ എത്തും. . ഇത് സംബന്ധമായ പേപ്പർ വർക്കുകൾ പൂർത്തിയായി. കുവൈത്തിലുള്ള രാജൻറെ സഹോദരനായ ലക്ഷ്മണനും ടീം വെൽഫെയർ വളണ്ടീയർ ഖലീൽ റഹ്‌മാനും കെ.കെ.എം.എ മാഗ്‌നെറ്റിന്റെ ബഷീർ ഉദിനൂറും ചേർന്നാണ് ഈ ലോക്ക് ഡൌൺ കാലത്ത് നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് മുന്നിട്ടിറങ്ങിയത്.
പത്ത് വർഷത്തിലേറെയായി സബ്ഹാനിൽ ഒരു പ്ലാസ്റ്റിക് കമ്പനിയിൽ ഓഫീസ് ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു. പ്രജിതയാണ് ഭാര്യ. അദ്വൈത് (15) മകനാണ്. ഇന്ന് 11 മണിയോടെ  മൃതദേഹം കോഴിക്കോട് എയർ പോർട്ടിൽ എത്തിച്ചേരും. വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് സി.എച്ച്.മുത്തലിബ് പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡണ്ട് മജീദ് നരിക്കോടൻ വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് ടി.കെ.അഷ്റഫ് ടീം വെൽഫെയർ ജില്ലാ ക്യാപ്റ്റൻ പി.കെ.അഷ്റഫ് എന്നിവർ പ രേ ത ന്റെ കുടുംബാഗങ്ങളെ സന്ദർശിച്ച് അനുശോചനം അറിയിച്ചു.പോകും. ഇത് സംബന്ധമായ പേപ്പർ വർക്കുകൾ പൂർത്തിയായി. കുവൈത്തിലുള്ള രാജൻറെ സഹോദരനായ ലക്ഷ്മണനും ടീം വെൽഫെയർ വളണ്ടീയർ ഖലീൽ റഹ്‌മാനും കെ.കെ.എം.എ മാഗ്‌നെറ്റിന്റെ ബഷീർ ഉദിനൂറും ചേർന്നാണ് ഈ ലോക്ക് ഡൌൺ കാലത്ത് നടപടിക്രമങ്ങൾ പൂർത്തീകരിക്കുന്നതിന് മുന്നിട്ടിറങ്ങിയത്.
പത്ത് വർഷത്തിലേറെയായി സബ്ഹാനിൽ ഒരു പ്ലാസ്റ്റിക് കമ്പനിയിൽ ഓഫീസ് ബോയ് ആയി ജോലി ചെയ്തു വരികയായിരുന്നു. പ്രജിതയാണ് ഭാര്യ. അദ്വൈത് (15) മകനാണ്. ഇന്ന് 11 മണിയോടെ  മൃതദേഹം കോഴിക്കോട് എയർ പോർട്ടിൽ എത്തിച്ചേരും. വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡണ്ട് സി.എച്ച്.മുത്തലിബ് പ്രവാസി വെൽഫെയർ ഫോറം ജില്ലാ പ്രസിഡണ്ട് മജീദ് നരിക്കോടൻ വെൽഫെയർ പാർട്ടി മണ്ഡലം പ്രസിഡണ്ട് ടി.കെ.അഷ്റഫ് ടീം വെൽഫെയർ ജില്ലാ ക്യാപ്റ്റൻ പി.കെ.അഷ്റഫ് എന്നിവർ പ രേ ത ന്റെ കുടുംബാഗങ്ങളെ സന്ദർശിച്ച് അനുശോചനം അറിയിച്ചു.

No comments