JHL

JHL

വിവിധ സാമൂഹ്യ പ്രവർത്തന പദ്ധതിക്ക് രൂപം നൽകി കുമ്പളകോൺഗ്രസ്സ് കൂട്ടായ്മ

കുമ്പള (True News 1 June 2020) : കോവിഡ് 19 എന്ന മഹാമാരി മൂലം കഷ്ടത അനുഭവിക്കുന്ന പാവപ്പെട്ട ജനങ്ങളുടെ കണ്ണീരൊപ്പാനും, അഹോരാത്രം ജോലി ചെയ്യുന്ന ഗവൺമെൻ്റ് ഉദ്യോഗസ്ഥർക്ക് പിന്തുണ നൽകുന്നതിന് വേണ്ടി രൂപികരിച്ച്   പ്രവർത്തനം ആരംഭിച്ച കുമ്പള കോൺഗ്രസ്സ് കൂട്ടായ്മയുടെ വിവിധ സാമൂഹ്യ പ്രവർത്തന പദ്ധതിക്ക് തുടക്കം കുറിച്ചു. പദ്ധതിയുടെ ഉൽഘാടനം ബഹു: ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സോമശേഖര ഷേണി കുമ്പള സർക്കിൾ ഇൻസ്പെക്ടർ പ്രമോദിന് നൽകി നിർവ്വഹിച്ചു. എസ്.ഐമാരായ സന്തോഷ്, രാജിവൻ, കോൺഗ്രസ്സ് നേതാവ് മഞ്ചുനാഥ ആൾവ, കുമ്പള മണ്ഡലം കോൺഗ്രസ്സ് വൈസ് പ്രസിഡൻ്റ് ലക്ഷമണ പ്രഭു, റിയാസ് മൊഗ്രാൽ, നിസാർ ആരിക്കാടി എന്നിവർ സംബന്ധിച്ചു
ഫോട്ടോ - കുമ്പള കോൺഗ്രസ്സ് കൂട്ടായ്മയുടെ സാമൂഹ്യ പദ്ധതിയുടെ ഉൽഘാടനം ജില്ലാ കോൺഗ്രസ്സ് ജനറൽ സെക്രട്ടറി സോമശേഖര ഷേണി കുമ്പള സർക്കിൾ ഇൻസ്പെക്ടർ പ്രമോദിന് നൽകി ഉൽഘാടനം ചെയ്യുന്നു

No comments