JHL

JHL

ബന്തിയോട്ട് വൻ വ്യാജ മദ്യ വേട്ട;ഒരാൾ പിടിയിൽ

ബന്തിയോട് (True News, Jue27,2020):ബന്തിയോട്ട്  വൻ വ്യാജ മദ്യ വേട്ട. ഒരാളെ കുമ്പള എക്സൈസ് അറസ്റ്റ് സെറ്റു. കാറില്‍ കടത്തുകയായിരുന്ന പതിനേഴു ബോക്‌സ് കര്‍ണാടക നിര്‍മിത മദ്യവുമായി ബന്തിയോട് സ്വദേശി പൊലീസ് ശനിയാഴ്ച രാവിലെ പിടിയിലാവുകയായിരുന്നു. ഇയാളെ ചോദ്യയം ചെയ്തതിൽ ഗോഡൗണിൽ കൂടുതൽ മദ്യം സംഭരിച്ചതായി മാസ്സിലാക്കിയ സംഘം റൈഡ് നടത്തുകയായിരുന്നു.

ബന്തിയോട് അട്ക്ക വീരനഗറിലെ അജയിനെയാണ് പൊലീസ് പിടികൂടിയത്. ശനിയാഴ്ച രാവിലെ ബന്തിയോട്ട് വാഹനപരിശോധന നടത്തുകയായിരുന്ന കുമ്പള എസ്.ഐ എ സന്തോഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം മദ്യം കടത്തിവരികയായിരുന്ന കാര്‍ തടയുകയായിരുന്നു. കാറിലുണ്ടായിരുന്ന സന്തോഷിനെ പൊലീസ് പിടികൂടിയെങ്കിലും മറ്റൊരാള്‍ ഓടിരക്ഷപ്പെട്ടു.

No comments