JHL

JHL

ദേർളകട്ടയിൽ മൂന്നു വയസുള്ള പിഞ്ചു കുഞ്ഞു കാറിടിച്ചു മരിച്ചു

തോക്കോട്ടു(True News, June 29, 2020) : മൂന്നു വയസ്സായ പിഞ്ചു കുഞ്ഞു കാറിടിച്ചു മരിച്ചു. കൊണാജെക്കടുത്ത് നടുപ്പദവിൽ തിങ്കളാഴ്ച ഉച്ചയോടെയാണ് ദാരുണ സംഭവം. കൊണാജെയിലെ ഫാറൂഖിന്റെ മകൾ ഫാത്തിമയാണ് മരിച്ചത്   വീട്ടുമുറ്റത്തു കളിച്ചുകൊണ്ടിരിക്കുകയായിരുന്ന കുട്ടി പൊടുന്നനെ റോഡിലേക്കിറങ്ങുകയായിരുന്നു. ഇതേ സമയം കാർ കുട്ടിയെ ഇടിച്ചു വീഴ്ത്തി. സംഭവസ്ഥലത്തുവെച്ചു തന്നെ മരണം സംഭവിച്ചു.
Advertisemet:

No comments