JHL

JHL

മൊഗ്രാല്‍ സ്വദേശി മുംബൈയില്‍ മരിച്ചു

മൊഗ്രാല്‍(true News 10 June 2020):: മൊഗ്രാല്‍ സ്വദേശി മുംബൈയില്‍ ഹൃദയാഘാതം മൂലം മരിച്ചു. മൊഗ്രാല്‍ കൊപ്ര ബസാറിലെ പരേതരായ ബി മമ്മുഞ്ഞി ഹാജി-ആസ്യമ്മ ദമ്പതികളുടെ മകന്‍ ബി എം ഹംസ (53) ആണ് മരിച്ചത്. വര്‍ഷങ്ങളായി മുംബൈയില്‍ ജോലി ചെയ്ത് വരികയായിരുന്നു. അവിടെ വിവാഹം കഴിച്ച് കുടുംബസമേതം താമസിച്ചുവരികയായിരുന്നു. ഒരു മകനുണ്ട്.   മയ്യിത്ത്  മുംബൈ കല്യാണില്‍ ഖബറടക്കി. സഹോദരങ്ങള്‍: അബ്ദുല്ലക്കുഞ്ഞി മൊഗ്രാല്‍, സൈനുദ്ദീന്‍ മൊഗ്രാല്‍, പരേതനായ അബ്ദുല്‍ ഖാദര്‍ ബദിയടുക്ക.

No comments