JHL

JHL

പൈവളികെ സ്വദേശിയായ യുവാവ് സൗദി അറേബിയയിൽ മരണപ്പെട്ടു

ഉപ്പള (True News, June30,2020): ഉപ്പള പൈവളികെ  സ്വദേശി  സൗദിയില്‍ മരണപ്പെട്ടു. പൈവളികെ പൈവളികെ കുരുഡപ്പദവിലെ അബ്ദുൽ സമദ് (33) ആണ് മരിച്ചത്.കുരുഡപ്പദവിലെ മൊയ്തീന്‍ കുഞ്ഞിയുടെ മകനാണ്.ഇവിടെ ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്ന സമദിനെ ഞായറാഴ്ച ദേഹാസ്വാസ്ഥ്യത്തെ തുടർന്ന്  തുടര്‍ന്ന് റിയാദിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായിരുന്നു. എന്നാൽ ചൊവ്വാഴ്ച പുലർച്ചയോടെ മരണപ്പെടുകയായിരുന്നു 
 .മാതാവ് : ഖദീജ  ഭാര്യ: ഷബ്ന. ഏക മകന്‍: മുഹമ്മദ് സഫ.

No comments