JHL

JHL

എസ്എസ്എൽസി;ജില്ലയിൽ വിജയശതമാനം കൂടി; പട്ലയിലും കൊടിയമ്മയിലും ശിറിയയിലും നൂറു ശതമാനം നേടി സർക്കാർ സ്കൂളുകൾ;ജില്ലയിൽ 49 ഗവെർന്മെന്റ് സ്കൂളുകൾക്ക് നൂറു ശതമാനം;ഏറ്റവും കൂടുതൽപ്പേരെ ജയിപ്പിച്ചത് നായന്മാർ മൂല തന്ബീഹുൽ ഇസ്‍ലാം




കാസറഗോഡ് : (True News, July1,2020) : ജില്ലയിൽ എസ് എസ് എൽസിക്ക് കഴിഞ്ഞ തവണത്തെ അപേക്ഷിച്ചു മെച്ചപ്പെട്ട വിജയം.19599 കുട്ടികൾ പരീക്ഷയ്ക്കിരുന്നതിൽ 9311 പെൺകുട്ടികളടക്കം 19326 പേർ ഉപരിപഠനത്തിന് അർഹത നേടി.വിജയ ശതമാനം 98.607.1685 പേർ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടി. 18975 പേർ പരീക്ഷയ്ക്കിരുന്ന കഴിഞ്ഞകൊല്ലം 18541 പേരാണ് വിജയച്ചത്-97.71 ശതമാനം.  
ആകെയുള്ള 96 വിദ്യാലയങ്ങളിൽ 49 എണ്ണം നൂറുശതമാനം വിജയം നേടി. 33 എയ്‌ഡഡ് സ്കൂളുകളിൽ 12 എണ്ണവും 30 അൺ എയ്‌ഡഡ് സ്കൂളുകളിൽ 22  എണ്ണവും മുഴുവൻ കുട്ടികളെയും വിജയിപ്പിച്ചവരിൽ ഉൾപ്പെടുന്നു. ബൻഗര മഞ്ചേശ്വരം, ഷിറിയ,പട്ല ,കൊടിയമ്മ എന്നിവിടങ്ങളിലെ സർക്കാര് വിദ്യാലയങ്ങൾ നൂറുശതമാനം വിജയം കരസ്ഥമാക്കി 
കാസറഗോഡ്നാ വിദ്യാഭ്യാസ ജില്ലയിൽ യൻമാർമൂല തൻബീഹുൽ ഇസ്‌ലാം ഹയർ സെക്കൻഡറി സ്കൂളാണ് കൂടുതൽ കുട്ടികളെ പരീക്ഷയ്ക്കിരുത്തിയത് -772 പേരെ. ഇതിൽ 756 പേർ വിജയിച്ചു. രണ്ടാമത് കൂടുതൽകൂടുതൽ കുട്ടികളെ ഇരുത്തിയത് ചട്ടഞ്ചാൽ ഹയർ സെക്കൻഡറിയാണ്. അവർ 630 പേരെ ഇരുത്തി 620 പേരെ വിജയിപ്പിച്ചു. സർക്കാർ സ്കൂളുകളിൽ ഏറ്റവും കൂടുതൽ കുട്ടികളെ കുമ്പള ഗവ. ഹയർ സെക്കൻഡറി സ്കൂളാണ് 543 പേരെ. ഇതിൽ 518 പേർ വിജയിച്ചു -95.4 ശതമാനം വിജയം. ആറുപേർക്കേ മുഴുവൻ വിഷയങ്ങളിലും എ പ്ലസ് നേടാനായുള്ളൂ. 
നൂറുശതമാനം വിജയം നേടിയ ജില്ലയിലെ സർക്കാർ.എയ്‌ഡഡ്‌.അൺഎയ്ഡഡ് സ്കൂളുകൾ 
സര്‍ക്കാര്‍ സ്‌കൂളുകള്‍
1. ജി.എച്ച്.എസ്.എസ്. ചായ്യോത്ത്- 282 വിദ്യാര്‍ത്ഥികള്‍

2. ജി.എച്ച്.എസ്.എസ്. ബളാംതോട്- 216

3. എം.പി.എസ്.ജി.വി.എച്ച്.എസ്.എസ്. വെള്ളിക്കോത്ത്- 206

4. ജി.എച്ച്.എസ്.കുട്ടമത്ത്-195

5. ജി.എച്ച്.എസ്.എസ്. കുണ്ടംകുഴി-188



6. ജി.എച്ച്.എസ്.എസ്. കക്കാട്ട്-186

7. ജി.വി.എച്ച്.എസ്.എസ്. ഇരിയണ്ണി-158

8. ജി.എച്ച്.എസ്. തച്ചങ്ങാട്-144

9. വി.പി.പി.എം.കെ.പി.എസ്.ഗവ. എച്ച്.എസ്.എസ്. തൃക്കരിപ്പൂര്‍-139

10.ജി.എച്ച്.എസ്.എസ്. സൗത്ത് തൃക്കരിപ്പൂര്‍-115

11. എസ്.ആര്‍.എം.ജി.എച്ച്.ഡബ്ല്യു.എച്ച്.എസ്. രാംനഗര്‍-112

12.ജി.എച്ച്.എസ്.എസ്. ചീമേനി-111

13. ജി.എച്ച്.എസ്.എസ്. പട്ള-110

14. ജി.എച്ച്.എസ്. മടിക്കൈ-രണ്ട്- 109

15. ഡോ.എ.ജി.എച്ച്.എസ്.എസ്. കോടോത്ത്-104

16. ജി.വി.എച്ച്.എസ്.എസ്. കുണിയ-103

17. ജി.എച്ച്.എസ്.എസ്. രാവണേശ്വരം-101

18.ജി.എഫ്.എച്ച്.എസ്.എസ്. പടന്നകടപ്പുറം-99

19. ജി.എച്ച്.എസ്.എസ്. ആലംപാടി-96

20.ജി.വി.എച്ച്.എസ്.എസ്. കയ്യൂര്‍-92

21. ജി.എച്ച്.എസ്.എസ്. ഹൊസ്ദുര്‍ഗ്-77

22. ജി.എച്ച്.എസ്.എസ്. ബങ്കര മഞ്ചേശ്വരം-76

23. ജി.വി.എച്ച്.എസ്.എസ്. അമ്പലത്തറ-74

24. ജി.എച്ച്.എസ്.എസ്. മടിക്കൈ-71

25. ജി.എച്ച്.എസ്. കൊടിയമ്മ-71

26. ജി.എച്ച്.എസ്. കോളിയാട്-68

27. ജി.എച്ച്.എസ്. കാലിച്ചാനടുക്കം-67

28. ജി.എച്ച്.എസ്.എസ്. ഹേരൂര്‍ മീപ്പിരി-64

29. ജി.എച്ച്.എസ്.എസ്. കമ്പല്ലൂര്‍-61

30. ജി.എച്ച്.എസ്. ഉദ്യാവര്‍-60

31 ജി.എച്ച്.എസ്. കൊളത്തൂര്‍-60

32. ജി.എച്ച്.എസ്. മുന്നാട്-59

33. ജി.എച്ച്.എസ്. ഉപ്പിലക്കൈ-58

34. ജി.എച്ച്.എസ്.എസ്. ഷിറിയ-54

35.ജി.എച്ച്.എസ്. ചാമുണ്ഡിക്കുന്ന്-51

36.ജി.എച്ച്.എസ്. കാഞ്ഞിരപ്പൊയില്‍-51

37. ജി.എച്ച്.എസ്.എസ്. തായന്നൂര്‍-51

38. ജി.വി.എച്ച്.എസ്.എസ്. കോട്ടപ്പുറം-46

39.ജി.എച്ച്.എസ്. സൂരംബയല്‍-44

40.ജി.എച്ച്.എസ്. ബളാല്‍-42

41. ജി.എച്ച്.എസ്. അട്ടേങ്ങാനം-40

42. ജി.എച്ച്.എസ്. കുറ്റിക്കോല്‍-37

43. ജി.എച്ച്.എസ്.പുല്ലൂര്‍ ഇരിയ-36

44. ജി.എം.ആര്‍.എച്ച്.എസ്. ഫോര്‍ ഗേള്‍സ്-35

45. ജി.എം.ആര്‍.എച്ച്.എസ്. ഫോര്‍ ബോയ്സ്-33

46. ജി.എച്ച്.എസ്. തയ്യേനി-26

47.ജി.ആര്‍.എഫ്.ടി.എച്ച്.എസ്. ഫോര്‍ ഗേള്‍സ് കാഞ്ഞങ്ങാട്-26

48. ജി.എച്ച്.എസ്. പെരുമ്പട്ട-19

49.ജി.എച്ച്.എസ്. ബാനം-14
എയിഡഡ് സ്‌കൂളുകള്‍

1. ദുര്‍ഗ എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്-408

2. എം.ആര്‍.വി.എച്ച്.എസ്.എസ്. പടന്ന-242

3. പി.എം.എസ്.എ.പി.ടി.എസ്.വി.എച്ച്.എസ്.എസ്. കൈക്കോട്ട്കടവ്-192

4. ബി.ഇ.എം.എച്ച്.എസ്. കാസര്‍കോട്-160

5. സെന്റ്. തോമസ് എച്ച്.എസ്.എസ്. തോമാപുരം-150

6.വള്ളിയോടന്‍ കേളു നായര്‍ സ്മാരക എച്ച്.എസ്.എസ്. വരക്കാട്-128

7. സെന്റ്. ജോണ്‍സ് എച്ച്.എസ്. പാലാവയല്‍-122

8.എസ്.എസ്.എച്ച്.എസ്.എസ്. കാട്ടുകുക്കൈ-67.

9. സെന്റ്. മേരീസ് എച്ച്.എസ്. കടുമേനി-64

10. ഉദയനഗര്‍ എച്ച്.എസ്. പുല്ലൂര്‍-52.,

11. എം.കെ.എസ്.എച്ച്.എസ്. കുട്ടമത്ത്-51.,

12.കെ.വി.എസ്.എം.എച്ച്.എസ്.കുരുടപ്പദവ്-50.

അണ്‍എയിഡഡ് സ്‌കൂളുകള്‍

1.ലിറ്റില്‍ ഫ്ളവര്‍ എച്ച്.എസ്.എസ്. കാഞ്ഞങ്ങാട്- 139.

2.സിറാജുല്‍ഹുദാ ഇ.എം.എച്ച്.എസ്. മഞ്ചേശ്വരം-85.

3.ജെ.എച്ച്.എസ്. ചിത്താരി-83.

4.ഐ.ഇ.എം.എച്ച്.എസ്.എസ്. പള്ളിക്കര-79.

5.ദഖീറത്ത് ഇ.എം.എച്ച്.എസ്.എസ്. തളങ്കര-73.

6.സെന്റ് മേരീസ് ഇ.എം.എച്ച്.എസ്. ചിറ്റാരിക്കല്‍-72.

7.സെന്റ് മേരീസ് എച്ച്.എസ്. ബേള-59.

8.നൂറുല്‍ഹുദാ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ കോട്ടിക്കുളം-50.

9.ഇന്‍ഫാന്റ് ജീസസ് ഇ.എം.എസ്. മഞ്ചേശ്വരം-48.

10.സെന്റ് മേരീസ് എച്ച്.എസ്.കരിവേടകം-44.

11. കളനാട് ഹൈദ്രോസ് ജമാഅത്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ -44.

12.പി.ബി.എം.ഇ.എച്ച്.എസ്.എസ്. നെല്ലിക്കട്ട-39.

13.എന്‍.എ. മോഡല്‍ എച്ച്.എസ്.എസ്. നായന്‍മാര്‍മൂല-34.

14.പൊസോട്ട് ജമാഅത്ത് ഇ.എം.എസ്. മഞ്ചേശ്വരം-33.

15. മെട്ടമ്മല്‍ സി എച്ച് മുഹമ്മദ് കോയ സ്മാരക ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍- 32

16.വിദ്യാശ്രീ ശിക്ഷണ കേന്ദ്ര മുള്ളേരിയ-30

17.ശ്രീഭാരതി വിദ്യാപീഠ ബദിയടുക്ക-20.

18.ആര്‍.യു.ഇ.എം.എച്ച്.എസ്. തുരുത്തി-12.

19.അംബേദ്കര്‍ വിദ്യാനികേതന്‍ ഇ.എം.എച്ച്.എസ്.എസ്. പെരിയ-12.

20.സഫ പബ്ലിക് ഇ.എം.എസ്. കുറ്റിക്കോല്‍-11.

No comments