JHL

JHL

കമ്പാറിലെ ഉമ്പു എന്ന ഉസ്മാൻ മരണപ്പെട്ടു


മൊഗ്രാൽ പുത്തൂർ(True News, July 19,2020) : കമ്പാറിലെ ഉമ്പു എന്ന ഉസ്മാൻ മരണപ്പെട്ടു(51). അറിയപ്പെടുന്ന  കർഷകനായിരുന്ന മുമ്പ് കുറച്ചു കാലമായി അർബുദ രോഗത്തിന് ചികത്സയിലായിരുന്നു.    കമ്പാർ സുലൈമാൻ ഹാജിയുടെ മകനാണ് .  ആയിഷ യാണ് ഭാര്യ, അംശീദ, അംശിഫാ എന്നിവർ മക്കൾ.മരുമകൻ : ജാഫർ(മേൽപറമ്പ)   
സഹോദരങ്ങൾ : മുസ്തഫ, ഷാഫി, ബീഫാത്തിമ 
നിര്യാണത്തിൽ കേരള കർഷക സംഘം കമ്പാർ യൂണിറ്റ് അനുശോചിച്ചു.ഖബറടക്കം കമ്പാർ  ജുമാ  മസ്ജിദ്  അങ്കണത്തിൽ  നടക്കും 

No comments