JHL

JHL

മൊഗ്രാൽ ജി.വി.എച്ച്എസ്എസിൽ എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം; എട്ടു കുട്ടികൾ എൽ എസ് എസ് നേടി



മൊഗ്രാൽ (True News, July 16, 2020): മൊഗ്രാൽ ജി.വി.എച്ച്എസ്എസിൽ എൽ എസ് എസ് സ്കോളർഷിപ്പ് പരീക്ഷയിൽ മികച്ച വിജയം.  പരീക്ഷയെഴുതിയ  എട്ടു നാലാം ക്ലാസ്സ്  വിദ്യാർഥികൾ എസ് എസ് നേടി.    സംസ്ഥാന തല പ്രൈമറി സ്കോളർഷിപ്പ് പരീക്ഷയിൽ വിദ്യാലയത്തിലെ 8 കുട്ടികൾ വിജയിച്ചത് സ്കൂളിന് വലിയ നേട്ടമായിരിക്കുകയാണ് .ഷമ്മ ബിൻത് ശിഹാബ്, മുഹമ്മദ് അഫ്‌റാസ് ,ആസിയത്ത് ഷഹാന , നിദ ഫാത്തിമ,മുഹമ്മദ് ആഷിഫ്, ഖദീജത്ത് അൻഷിഫ, ഖദീജത്ത് ഫർഹാന ,നദ ഫാത്തിമ എന്നിവരാണ് മൊഗ്രാലിന്റെ അഭിമാനമുയർത്തിയ കൊച്ചു മിടുക്കന്മാരും മിടുക്കികളും.






No comments