JHL

JHL

നിരീക്ഷണത്തിൽ കഴിയാതെ കറങ്ങിനടന്നു; ഉപ്പള സ്വദേശി മേല്പറമ്പിൽ അറസ്റ്റിൽ


കാസറഗോഡ്  (True News, July 16,2020): മംഗലാപുരത്ത് നിന്ന് വന്ന് നിരീക്ഷണത്തില്‍ കഴിയാതെ കറങ്ങി നടന്ന ഉപ്പള സ്വദേശി മുഹമ്മദ് അഷറഫിനെയാണ് ചട്ടഞ്ചാലിലെ വീട്ടില്‍ നിന്ന് മേല്‍ പറമ്പ് ഐപി ബെന്നി ലാലു അറസ്റ്റ് ചെയ്തത്. ഇയാളെ സര്‍ക്കാര്‍ സ്ഥാപന ക്വാറന്റിലേക്ക് മാറ്റി

No comments