JHL

JHL

ബദിയഡുക്കയിൽ നിരോധിത പാൻ മസാല പിടികൂടി; ഒരാൾ അറസ്റ്റിൽ


ബദിയഡുക്ക (True News, July19,2020): ബദിയഡുക്ക ബസ്‌സ്റ്റാൻഡ്‌ പരിസരത്ത് നിരോധിത പാൻമസാല വില്പന നടത്തുന്നയാളെ പോലീസ് അറസ്റ്റ്‌ ചെയ്തു. ചെന്നാർക്കട്ടയിലെ അബ്ദുൾ അസീസ് പിടിയിലായത്. വില്പനയ്ക്കായി കരുതിയിരുന്ന 124 പായ്ക്കറ്റ് പാൻമസാലയും പിടിച്ചെടുത്തു



No comments