JHL

JHL

നാരമ്പാടി സ്വദേശി അബ്ബാസ് കാസറഗോഡ് വെച്ച് മരണപ്പെട്ടു




കാസറഗോഡ് (True News, July 31,2020):നാരമ്പാടിയിലെ അബ്ബാസ്(48)  കാസറഗോഡ് പള്ളത്തു സഹോദരിയുടെ വീട്ടിൽ വെച്ച് മരണപ്പെട്ടു. നാരമ്പാടി യിലെ പരേതരായ മൊയ്തീന്റെയും
ആയിഷയുടെയും മകനാണ്. അവിവാഹിതനാണ്. 
സഹോദങ്ങൾ :ബഷീർ, അഷ്‌റഫ്‌, നഫീസ. 
ഖബറടക്കം രാവിലെ 10മണിക്ക് നെല്ലിക്കുന്ന് മുഹ്‌യുദ്ദീൻ ജുമാ മസ്ജിദിൽ.

No comments