JHL

JHL

കാസറഗോഡ് കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്നയാൾ മരണപ്പെട്ടു


കാസറഗോഡ്(True News, July 27, 2020): കോവിഡ് നിരീക്ഷണത്തിലുണ്ടായിരുന്നയാൾ മരണപ്പെട്ടു .കാസറഗോഡ്  ബാങ്കോട് സീനത്ത് നഗർ കോട്ട ഹമീദ്(65) ആണ്  മരണപ്പെട്ടത്. ഒരാഴ്ച  ദിവസം മുമ്പ് ആരോഗ്യ പ്രവർത്തകർ വീട്ടിൽ വന്നിരുന്നു അതിലുള്ള ഒരാൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നത് കൊണ്ട് വീട്ട്കാരെല്ലാം . കോറന്റയിനിൽ ആയിരുന്നു. കോവിഡ് ലക്ഷണമൊന്നുമില്ലായിരുന്നു എങ്കിലും രാത്രി 2 മണിക്ക് പെട്ടന്നു മരണം സംഭവിക്കുകയായിരുന്നു. പക്ഷെ കോവി ഡ് പ്രോട്ടോകോൾ പ്രകാരം പി സി ആർ റെസ്റ്റിനുശേഷം മാത്രമേ ഖബറടക്കം സംബന്ധിച്ച് അന്തിമ തീരുമാനം എടുക്കുക . 
ഭാര്യ : ഹാജറ , മക്കൾ : ഫമർ ജഹാൻ, ഫാരിജ , ഫെയ്മ ,ഫവാസ് ,
 അമീർ  പടിഞ്ഞാർ .ബദുറുദ്ദിൻ പടിഞ്ഞാർ , ബുഷ്‌റ



No comments