JHL

JHL

മധ്യവയസ്‌കൻ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ



ബായാർ (True News,July 25,2020) മധ്യവയസ്‌കൻ തോട്ടത്തിൽ തൂങ്ങി മരിച്ച നിലയിൽ. കണ്ടെത്തി. ബായാർ പെർവാടിയിലെ ഗണേഷ് കുമാറി(55)നെയാണ് വെള്ളിയാഴ്ച തുങ്ങി മരിച്ച നിലയിൽ കണ്ടത്. കൃഷിക്കാരനായ ഇയാളെ സ്വന്തം തോട്ടത്തിലാണ് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.അവിവാഹിതനായ ഗണേഷ്‌കുമാർ നാരായണ ജോഷിയുടെയും ശങ്കറിയുടെയും മകനാണ്,മഞ്ചേശ്വരം പോലീസ് കേസെടുത്തു.



No comments