JHL

JHL

പിഡബ്ള്യൂഡി കോൺട്രാക്ടർ സി എൻ അബുബക്കർ ഹാജി അന്തരിച്ചു.


ചെർക്കള (True News, July 30, 2020): പൗരപ്രമുഖനും പൊതുമരാമത്ത് കോൺട്രാക്ടറുമായിരുന്ന അല്ലാമാ നഗറിലെ ബൈത്തുൽ റാബിയയിലെ സി  എൻ അബുബക്കർ ഹാജി(80) അന്തരിച്ചു. ചെർക്കളയിലെ പരേതരായ നീർച്ചാൽ മുഹമ്മദ് ആയിഷ ഹജ്ജുമ്മ ദമ്പതികളുടെ മകനാണ് ; കാസർകോട് ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് ചായിൻ്റടി മുഹമ്മദ് കുഞ്ഞിയുടെ സഹോദരി  നഫീസ ചായിൻ്റടിയാണ് ഭാര്യ 
ദുബൈ ,നേതാവ് ഹനീഫ് ചെർക്കള, കബീർ, അബദുല്ല, അബ്ദുൾ റഹ്മാൻ, ഇബ്രാഹിം ഖലീൽ, അയിഷ ,ഫാത്തിമ, ഹാജറ, ഖദീജ, ഉമ്മുഹബീബ എന്നിവർ മക്കളാണ് 
പരേതനായ സി എൻ  അബ്ദുൾ ഖാദർ, അബ്ദുല്ല, കുഞ്ഞഹമ്മദ് ഹാജി, അബാസ് ഹാജി, മൊയ്തു ഹാജി, അഡ്വ: സി എൻ ഇബ്രാഹിം ,അബ്ദുല്ല എന്നിവർ സഹോദരങ്ങൾ. 
കാസർകോട് ബ്ലോക് പഞ്ചായത്ത് പ്രസിഡണ്ട് ചായിൻ്റടി മുഹമ്മദ് കുഞ്ഞി ഭാര്യാ സഹോദരനാണ്. 

No comments