JHL

JHL

സി.പി.എം. പ്രവര്‍ത്തകന്‍ ഹൃദയാഘാതം മൂലം മരിച്ചു


ബന്തിയോട് (True News, July17,2020): സി.പി.എം. പ്രവര്‍ത്തകന്‍ പഞ്ചത്തൊട്ടിയിലെ ബാലകൃഷ്ണന്‍ (42) ഹൃദയാഘാതം മൂലം മരിച്ചു.  പരേതനായ കുഞ്ഞിയുടെയും സരോജിനിയുടെയും മകനാണ്. ഭാര്യ: അമിത. സഹോദരങ്ങള്‍: ദേവകി, നളിനാക്ഷി, ഹരീഷന്‍.

No comments