JHL

JHL

ജില്ലയിൽ കോവിഡ് വർധനവിൽ റിക്കാർഡ്, വടക്കൻ ഭാഗങ്ങളിൽ വ്യാപനം രൂക്ഷം;മംഗൽപ്പാടി പഞ്ചായത്തിൽ ഇന്ന് മാത്രം 17 പേർക്ക് പോസിറ്റിവ്; കുമ്പളയിലും വൊർക്കാടിയിലും 10 വീതവും മൊഗ്രാൽപുത്തൂർ മഞ്ചേശ്വരം പഞ്ചായത്തുകളിൽ 5 വീതവും കേസുകൾ


കാസറഗോഡ്(True News, July 24,2020): ജില്ലയിൽ പ്രതിദിന കോവിഡ് വർധനവിൽ റിക്കാർഡ്വ.106 പേർക്കാണ് ഇന്ന് സ്ഥിരീകരിച്ചത്. ജില്ലയിലെ വടക്കൻ പഞ്ചായത്തുകളിൽ  ഭാഗങ്ങളിൽ വ്യാപനം രൂക്ഷമായി തുടരുന്നു. മംഗൽപ്പാടി പഞ്ചായത്തിൽ ഇന്ന് മാത്രം 17 പേർക്ക് പോസിറ്റിവ്.കുമ്പളയിലും വൊർക്കാടിയിലും 10 വീതവും മൊഗ്രാൽപുത്തൂർ മഞ്ചേശ്വരം പഞ്ചായത്തുകളിൽ 5 വീതവും കേസുകൾ മധൂരിൽ 8 കേസുകളും ഇന്ന് റിപ്പോർട്ട് ചെയ്തു.കുമ്പളയിൽ ഇന്നും ഒരു പോലീസുകാരന്  കോവിഡ് സ്ഥിരീകരിച്ചിട്ടുണ്ട്. ഇന്നലെ പോലീസ് സ്റ്റേഷനിൽ ഒരു സിവിൽ ഓഫീസർക്ക് രോഗം സ്ഥിരീകരിച്ചതിനെത്തുടർന്ന് ഇരുപതു പോലീസുകാർ ക്വറന്റൈനിൽ പ്രവേശിച്ചിരുന്നു.

ജില്ലയില്‍ 106 പേര്‍ക്ക് കൂടി കോവിഡ് 
ഇന്ന് (ജൂലൈ 24) ജില്ലയില്‍ 106 പേര്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 76 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയാണ് രോഗം സ്ഥിരീകരിച്ചത്. 21 പേരുടെ ഉറവിടം ലഭ്യമല്ല.
ഇന്ന് രോഗം സ്ഥിരീകരിച്ചവരുടെ വിവരങ്ങള്‍: 
1 തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശി (76)
2 മധൂര്‍ പഞ്ചായത്ത് സ്വദേശിനി (22)
3 മീഞ്ച പഞ്ചായത്ത് സ്വദേശി (65)
4 പിലിക്കോട് പഞ്ചായത്ത് സ്വദേശി (48)
5 മംഗല്‍പാടി പഞ്ചായത്ത് സ്വദേശി (21)
6 മംഗല്‍പാടി പഞ്ചായത്ത് സ്വദേശി (62)
7 മംഗല്‍പാടി പഞ്ചായത്ത് സ്വദേശിനി (48)
8 മംഗല്‍പാടി പഞ്ചായത്ത് സ്വദേശിനി (29)
9 മംഗല്‍പാടിപഞ്ചായത്ത് സ്വദേശിനി (19)
10 മംഗല്‍പാടി പഞ്ചായത്ത് സ്വദേശിനി (26)
11 മംഗല്‍പാടി പഞ്ചായത്ത് സ്വദേശിനി (16)
12 മംഗല്‍പാടി പഞ്ചായത്ത് സ്വദേശി(27)
13 മംഗല്‍പാടി പഞ്ചായത്ത് സ്വദേശി (5 വസയസ്)
14 മംഗല്‍പാടി പഞ്ചായത്ത് സ്വദേശി (1 വയസ്)
15 മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി (44)
16 വോര്‍ക്കാടി പഞ്ചായത്ത് സ്വദേശി (29)
17 മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനി (21)
18 മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനി (45)
19 മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശി(48)
20 മംഗല്‍പാടി പഞ്ചായത്ത് സ്വദേശി(40)
21 മംഗല്‍പാടി പഞ്ചായത്ത് സ്വദേശി (38)
22 മീഞ്ച പഞ്ചായത്ത് സ്വദേശിനി (73)
23 മീഞ്ച പഞ്ചായത്ത് സ്വദേശിനി (35)
24 മീഞ്ച പഞ്ചായത്ത് സ്വദേശിനി (13)
25 മംഗല്‍പാടി പഞ്ചായത്ത് സ്വദേശി (33)
26 പൈവളിക പഞ്ചായത്ത് സ്വദേശി (21)
27 വോര്‍ക്കാടി പഞ്ചായത്ത് സ്വദേശി(51)
28 കാറഡുക്ക പഞ്ചായത്ത് സ്വദേശി (43) 
29 മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി (26)
30 മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി (30) 
31 മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി (46)
32 മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി (32)
33 കുമ്പള പഞ്ചായത്ത് സ്വദേശിനി (25)
34 പുത്തിഗെ പഞ്ചായത്ത് സ്വദേശിനി (54)
35 കുമ്പള പഞ്ചായത്ത് സ്വദേശിനി (3 വയസ്)
36 മടികൈ പഞ്ചായത്ത് സ്വദേശി (64)
37 കയ്യൂര്‍ ചീമേനി പഞ്ചായത്ത് സ്വദേശി (25)
38 കിനാനൂര്‍ കരിന്തളം പഞ്ചായത്ത് സ്വദേശി (26)
39 കാഞ്ഞങ്ങാട് നഗരസഭ സ്വദേശി (24)
40 കാഞ്ഞങ്ങാട് നഗരസഭ സ്വദേശി (44)
41 കാഞ്ഞങ്ങാട് നഗരസഭ സ്വദേശിനി (54)
42 നീലേശ്വരം നഗരസഭ സ്വദേശി (57)
43 കാഞ്ഞങ്ങാട് നഗസരഭ സ്വദേശി (51)
44 കള്ളാര്‍ പഞ്ചായത്ത് സ്വദേശി (21)
45 കള്ളാര്‍ പഞ്ചായത്ത് സ്വദേശി (23)
46 കള്ളാര്‍ പഞ്ചായത്ത് സ്വദേശിനി (50)
47 കള്ളാര്‍ പഞ്ചായത്ത് സ്വദേശി(58)
48 കുമ്പള പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന പയ്യന്നൂര്‍ സ്വദേശി (46)
49 മംഗല്‍പാടി പഞ്ചായത്ത് സ്വദേശിനി (32)
50 വോര്‍ക്കാടി പഞ്ചായത്ത് സ്വദേശിനിന(58)
51 വോര്‍ക്കാടി പഞ്ചായത്ത് സ്വദേശി (32)
52 വോര്‍ക്കാടി പഞ്ചായത്ത് സ്വദേശിനി (36)
53 വോര്‍ക്കാടി പഞ്ചായത്ത് സ്വദേശിനി (17)
54 വോര്‍ക്കാടി പഞ്ചായത്ത് സ്വദേശിനി (12)
55 കാസര്‍കോട് നഗരസഭ സ്വദേശി (2)
56 കാസര്‍കോട് നഗരസഭ സ്വദേശി (24)
57 കാസര്‍കോട് നഗരസഭ സ്വദേശി (36)
58 ചെങ്കള പഞ്ചായത്ത് സ്വദേശി (33)
59 ബദിയടുക്ക പഞ്ചായത്ത് സ്വദേശിനി (24)
60 മംഗല്‍പാടി പഞ്ചായത്ത് സ്വദേശി (30)
61 കയ്യൂര്‍ ചീമേനി പഞ്ചായത്ത് സ്വദേശി (34)
62 കുമ്പള പഞ്ചായത്ത് സ്വദേശിനി (38)
63 മൊഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത് സ്വദേശി (23)
64 കള്ളാര്‍ പഞ്ചായത്ത് സ്വദേശിനി (29)
65 ചെമ്മനാട് പഞ്ചായത്ത് സ്വദേശി (35)
66 വോര്‍ക്കാടി പഞ്ചായത്ത് സ്വദേശിനി (15)
67 കുമ്പള പഞ്ചായത്ത് സ്വദേശിനി (53)
68 കുമ്പള പഞ്ചായത്ത് സ്വദേശി (39)
69 കുമ്പള പഞ്ചായത്ത് സ്വദേശിനി (55)
70 കുമ്പള പഞ്ചായത്ത് സ്വദേശിനി (25)
71 കുമ്പള പഞ്ചായത്ത് സ്വദേശിനി (ഒരുവയസ്)
72 വലിയപറമ്പ പഞ്ചായത്ത് സ്വദേശിനി (73)
73 മംഗല്‍പാടി പഞ്ചായത്ത് സ്വദേശിനി (47)
74 മഞ്ചേശ്വരം പഞ്ചായത്ത് സ്വദേശിനി (24)
75 മംഗല്‍പാടി പഞ്ചായത്ത് സ്വദേശി (34)
76 വോര്‍ക്കാടി പഞ്ചായത്ത് സ്വദേശി (34)
77 മധൂര്‍ പഞ്ചായത്ത് സ്വദേശി (23)
78 മധൂര്‍ പഞ്ചായത്ത് സ്വദേശി (55)
79 മധൂര്‍ പഞ്ചായത്ത് സ്വദേശി (20)
80 മധൂര്‍ പഞ്ചായത്ത് സ്വദേശിനി (45)
81 മീഞ്ച പഞ്ചായത്ത് സ്വദേശി (23)
82 ബദിയടുക്ക പഞ്ചായത്ത് സ്വദേശി (21)
83 ബദിയടുക്ക പഞ്ചായത്ത് സ്വദേശിനി (77)
84 ബദിയടുക്ക പഞ്ചായത്ത് സ്വദേശി (54)
85 ബദിയടുക്ക പഞ്ചായത്ത് സ്വദേശിനി (21)
86 ചെമ്മനാട് പഞ്ചായത്ത് സ്വദേശി (61)
87 ചെമ്മനാട് പഞ്ചായത്ത് സ്വദേശിനി (70)
88 ചെങ്കള പഞ്ചായത്ത് സ്വദേശി (22)
89 ചെമ്മനാട് പഞ്ചായത്ത് സ്വദേശി (42)
90 ചെമ്മനാട് പഞ്ചായത്ത് സ്വദേശി (25)
91 ചെമ്മനാട് പഞ്ചായത്ത് സ്വദേശിനി (31)
92 നീലേശ്വരം നഗരസഭ സ്വദേശിനി (25)
93 മടിക്കൈ പഞ്ചായത്ത് സ്വദേശിനി (37)
94 കോടോം ബേളൂര്‍ പഞ്ചായത്ത് സ്വദേശിനി (34)
95 ചെറുവത്തൂര്‍ പഞ്ചായത്ത് സ്വദേശി (58)
96 ചെങ്കള പഞ്ചായത്ത് സ്വദേശി (25)
97 മധൂര്‍ പഞ്ചായത്ത് സ്വദേശി (12)
98 മധൂര്‍ പഞ്ചായത്ത് സ്വദേശി (58)
99 മധൂര്‍ പഞ്ചായത്ത് സ്വദേശി (45)
100 മധൂര്‍ പഞ്ചായത്ത് സ്വദേശിനി (11)
101 വോര്‍ക്കാടി പഞ്ചായത്ത് സ്വദേശി (7)
102 വോര്‍ക്കാടി പഞ്ചായത്ത് സ്വദേശിനി (9)
103 കുമ്പള പഞ്ചായത്ത് സ്വദേശി (39)
104 തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശി (59)
105 തൃക്കരിപ്പൂര്‍ പഞ്ചായത്ത് സ്വദേശി (67)
106 അജാനൂര്‍ പഞ്ചായത്ത് സ്വദേശി (28)
ഇന്ന് ജില്ലയില്‍ രോഗം സ്ഥിരീകരിച്ചവരുടെ (പഞ്ചായത്ത്/ നഗരസഭ) കണക്ക്
തൃക്കരിപ്പൂര്‍ പഞ്ചായത്ത്-3, മധുര്‍ പഞ്ചായത്ത്-9, മീഞ്ച പഞ്ചായത്ത്-5, മംഗല്‍പാടി പഞ്ചായത്ത് -17, മഞ്ചേശ്വരം പഞ്ചായത്ത്-5, വോര്‍ക്കാടി പഞ്ചായത്ത്-11, പൈവളിഗ പഞ്ചായത്ത്-1, കാറഡുക്ക പഞ്ചായത്ത്-1, മെഗ്രാല്‍പുത്തൂര്‍ പഞ്ചായത്ത്-5, കുമ്പള പഞ്ചായത്ത്-10, പുത്തിഗെ പഞ്ചായത്ത്-1, മടിക്കൈ പഞ്ചായത്ത് -2, കയ്യൂര്‍ ചീമേനി പഞ്ചായത്ത്-2, കിനാനൂര്‍ കരിന്തളം പഞ്ചായത്ത്-1, കാഞ്ഞങ്ങാട് നഗരസഭ-4, നീലേശ്വരം നഗരസഭ-2, കള്ളാര്‍ പഞ്ചായത്ത്-5, കാസര്‍കോട് നഗരസഭ-3, ചെങ്കള പഞ്ചായത്ത്-3, ബദിയഡുക്ക പഞ്ചായത്ത്-5, ചെമ്മനാട് പഞ്ചായത്ത്-6, വലിയപറമ്പ പഞ്ചായത്ത്-1, കോടോംബേളൂര്‍ പഞ്ചായത്ത്-1, ചെറുവത്തൂര്‍ പഞ്ചായത്ത്-1, അജാനൂര്‍ പഞ്ചായത്ത്-1, കുമ്പള പോലീസ് സ്‌റ്റേഷനില്‍ ജോലി ചെയ്യുന്ന പയ്യന്നൂര്‍ സ്വദേശി-1

No comments