JHL

JHL

ആരിക്കാടി സ്വദേശി കൊവിഡ് ബാധിച്ച് മരിച്ചു

കാസർകോട് കുമ്പള  ആരിക്കാടി, പികെ നഗർ സ്വദേശി അബ്ദുറഹ്മാൻ (70) ആണ് മരിച്ചത്

കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കെ നടത്തിയ ആന്റിബോഡി ടെസ്റ്റിൽ വെള്ളിയാഴ്ച കോവിഡ് കണ്ടെത്തിയിരുന്നു.
ശനിയാഴ്ച കണ്ണൂർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരുന്നു. മൃതദേഹം കൊവിഡ് പ്രോട്ടോക്കോൾ അനുസരിച്ച് ആരിക്കാടിയിൽ മറവ് ചെയ്യും.


No comments