JHL

JHL

ഉളുവാറിലെ ഖദീജമ്മ നിര്യാതയായി


കുമ്പള (True News, July 30, 2020): ഉളുവാറിലെ പരേതനായ ഓണന്ത മമ്മുഞ്ഞിയുടെ ഭാര്യ ഖദീജമ്മ (75) നിര്യാതയായി.
മക്കൾ: അബ്ദുൽ ലത്തീഫ്, അയിശാബി, നഫീസ, സുഹറ, ഹഫ്സ
സഹോദരങ്ങൾ: അന്തുഞ്ഞി മുസ്ലിയാർ, യൂസുഫ്, അയിശാബി, നഫീസ, പരേതരായ മൊയ്തീൻ, മറിയമ്മ
ഉച്ചയോടെ ഉളുവാർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ മയ്യിത്ത് മറവ് ചെയ്തു.


No comments