JHL

JHL

വിദ്യാനഗറിലെ മലഞ്ചരക്ക് വ്യാപാരി ചെട്ടുംകുഴി എ.എം.മുസ്തഫ അന്തരിച്ചു.

കാസർകോട്(True  News, July 20,2020): വിദ്യാനഗറിലെ  മലഞ്ചരക്ക് വ്യാപാരി ചെട്ടുംകുഴിയിലെ എ.എം.മുസ്തഫ (70) അന്തരിച്ചു. എ.എം. ട്രേഡേഴ്സ് ഉടമയാണ്. ഭാര്യ: അവ്വാബി മക്കൾ: ഷരീഫ്(അബുദാബി), ഷമീല, ഷഫീറ, ഷബീന, ഷഹനാസ് മരുമൾ: ഹനീഫ, ഷംസു, നിസാർ, റഫീക്ക് , സമീന.ചെട്ടുംകുഴിയിലെ വീട്ടിൽവെച്ച് ഞായറാഴ്ച രാത്രിയോടെയാണ് അന്ത്യം

  

No comments