JHL

JHL

അച്ഛന്റെ മര്‍ദനമേറ്റ് പ്ലസ് ടു വിദ്യാർത്ഥി മരിച്ചു.


കോഴിക്കോട് (True News, July 19, 2020): അച്ഛന്റെ മര്‍ദനമേറ്റ് പ്ലസ് ടു വിദ്യാർത്ഥിയായ  മകന്‍ മരിച്ചു. ബാലുശ്ശേരി കിനാലൂരില്‍ ആണ് സംഭവം.അരയിടത്ത് വയലില്‍ വേണുവിന്റെ മകന്‍ അലന്‍(17) ആണ് മരിച്ചത്. ശനിയാഴ്ച രാത്രി മദ്യപിച്ചെത്തിയ വേണുവും ഭാര്യയുമായി വാക്കുതര്‍ക്കമുണ്ടായി. ഇതു തടയാന്‍ ശ്രമിച്ച അലനെ വേണു പിടിച്ച് തള്ളി. ഇതേത്തുടര്‍ന്ന് അലന്‍ ഭിത്തിയില്‍ തലയിടിച്ച് തലയിടിച്ച് വീഴുകയായിരുന്നു.  

No comments