JHL

JHL

മഞ്ചേശ്വരത്ത് കോവിഡ് മരണം; ഇന്നലെ ആശുപത്രിയിൽ പ്രവേശിപ്പിച്ച വീട്ടമ്മയാണ് മരിച്ചത്


മഞ്ചേശ്വരം (True News, July31, 2020): ഇന്നലെ രാത്രി ചികിത്സക്കിടെ മരിച്ച മഞ്ചേശ്വരം സ്വദേശിനിക്ക് കോവിഡ് സ്ഥിരീകരിച്ചു.  കുഞ്ചത്തൂര്‍ സ്വദേശി കദീജ (55) ആണ്  മരിച്ചത്.    രാത്രി ശാരീരിക അവശതയെ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇവർ ഇവർ  രാത്രിയയോടെ മരണപ്പെടുകയായിരുന്നു പിന്നീട് നടത്തിയ ആന്റിജേൻ പരോശോധനയിലാണ് കോവിഡ് സ്ഥിരീകരിച്ചുത്  കടുത്ത ശ്വാസംമുട്ടലിനെത്തുടർന്നാണ് ഇവരെ ആദ്യം ഉപ്പളയിലെ ആശുപത്രിയയിലും പിന്നീട് കാസർഗോട്ടെ സ്വകാര്യ നഴ്സിങ് ഹോമിലും പ്രവേശിപ്പിക്കുകയായിരുന്നു 
മരണത്തിനു ശേഷം നടത്തിയ പരിശോധനയിലാണ് ഇവര്‍ക്കു കോവിഡ് സ്ഥിരീകരിച്ചത് . ഇവർ ക്ക് രോഗം   ബാധിച്ച  ഉറവിടം ഇതുവരെ വ്യക്തമല്ല.



No comments