JHL

JHL

വൈദൃുതി ബില്ലിനെതിരെ ഉപ്പളയിലെ വൃാപാരികൾ ധർണ നടത്തി

ഉപ്പള(True News 22 June 2020): വൈദൃുതി ബില്ലിനെതിരെ ഉപ്പളയിലെ വൃാപാരികൾ ഉപ്പളയിലെ
കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ  ധർണ നടത്തി.കോവിഡ് കാലത്ത് അടച്ചിട്ട മാസങളിലെ ഫിക്സഡ്ചാർജ് ഒഴിവാക്കുക,അരിയേഴ്സ് എന്ന പകൽകൊള്ള അവസാനിപ്പിക്കുക,ഉപയോഗിച്ച വൈദൃുതിയുടെ എനർജിചാർജ് മാത്രം ഈടാക്കുക എന്നീ ആവശൃങൾ ഉന്നയിച്ചുകൊൻടായിരുന്നു ധർണ.
സർക്കാർ നിയമങൾ പൂർണമായും പാലിച്ച് കൊൻടായിരുന്നു ധർണ.
പരിപാടിയിൽ യു.എം.ഭാസ്കര അദ്ധൃക്‌ഷത വഹിച്ചു.യൂണിററ് പ്രസിഡൻറ് കെ.ഐ.മുഹമ്മദ് റഫീഖ് ഉൽഘാടനം ചെയ്തു.കമലാക്ഷ പൻജ,അബ്ദുൽ ജബ്ബാർ, റൈഷാദ്,യു.കെ.അബ്ദുൽ റഹിമാൻ തുടങിയവർ സംസാരിച്ചു. അബ്ദുൽ ഹനീഫ് റൈൻബോ സ്വാഗതവും,സുകുമാര നന്‌ദിയും പറഞു.

No comments