JHL

JHL

ടി.എ. മുഹമ്മദ് നിര്യാതനായി

കുമ്പള (True News 28 June 2020) : കുമ്പള മാഹാഷ് ട്രേഡിംഗ് ഉടമ  ടി.എ മുഹമ്മദ് (70) നിര്യാതനായി.ചെമ്മനാട് സ്വദേശിയായ ഇദ്ദേഹം ഇപ്പോൾ മൊഗ്രാലിലാണ് താമസം. നെഞ്ച് വേദനയെ തുടർന്ന് ഞായറാഴ്ച വെളുപ്പിന് കാസർഗോഡ് സ്വകാര്യ ആശുപത്രിയിൽ എത്തിച്ച് അവിടെ നിന്ന് പരിയാരം മെഡിക്കൽ കോളേജിലേക്ക് കൊണ്ട് പോയതായിരുന്നു. അവിടെ വെച്ചായിരുന്നു അന്ത്യം.
കുമ്പള മദ്ജിദുന്നൂർ പ്രസിഡന്റായിരുന്നു.
ഭാര്യ നഫീസ.
മക്കൾ അബ്ദുസ്സലാം, ഷബീൽ, മർസൂബാൻ. മരുമക്കൾ ശഫീഖ്, മലൂഫ.
സഹോദരങ്ങൾ ഹസൈനാർ, ഹുസൈനാർ, ഉമർ, അബ്ദുറസാഖ്, നഫീസ, സഫിയ, സൈനബ, പരേതയായ മൈമൂന.
ഖബറടക്കം വൈകുന്നേരം 5 മണിക്ക് ചെമ്മനാട് ജുമാ മസ്ജിദിൽ.

No comments