JHL

JHL

തണലേകിയവർക് തണലായി പ്രതീക്ഷ വാട്സ്ആപ്പ് കൂട്ടായ്മ

കുമ്പള(True News 4 June 2020):കോവിഡ് 19 കാല ത്ത് സാമൂഹിക സേവന രംഗത്ത് സന്നദ്ധ പ്രവർത്തനങ്ങളാൽ നിറഞ്ഞ് നിന്ന  എം എസ് എഫ്  യൂത്ത് ലീഗ് പ്രവർത്തകരെ പ്രതീക്ഷ വാട്സ്ആപ്പ് കൂട്ടായിമ അനുമോദിച്ചു മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി എം അബ്ബാസ്  ഉത്ഘാടനം ചെയ്തു അഷ്‌റഫ് കർള സ്വഗതം പറഞ്ഞു ചടങ്ങിൽ കുമ്പള പഞ്ചായത്ത് പ്രസിഡന്റ് പുണ്ഡരികാക്ഷ,അഡ്വ:സക്കീർ അഹമ്മദ്,എ കെ ആരിഫ്,അഷ്‌റഫ് കൊടിയമ്മ,ബി എൻ മുഹമ്മദലി,സത്താർ ആരിക്കാടി,ഹക്കീം പെർള,കെ വി യൂസഫ്,സമീർ കുമ്പള,സിദ്ദീഖ് പേരാൽ,റുവൈസ് മംഗൽപാടി,എന്നിവർ സംബന്ധിച്ചു.
സന്നദ്ധ സേവനത്തിന് മുന്നിട്ടിറങ്ങിയവർക്ക് ഉപഹാരവും പാരിതോഷികവും നൽകി ആദരിച്ചു

No comments