JHL

JHL

സൂപ്പി കൊപ്പളം അന്തരിച്ചു.

മൊഗ്രാൽ.(True News 10 June 2020): പഴയകാല പാരമ്പരാഗത മത്സ്യതൊഴിലാളി കൊപ്പളം  ഹൗസിൽ സൂപ്പി ചെടേക്കാൽ (85)അന്തരിച്ചു.

 വാർധക്യസഹജമായ അസുഖങ്ങളാൽ കുറച്ചു കാലമായി ചികിത്സയിലായിരുന്നു.പരേതയായ ബീ  ഫാത്തിമയാണ് ഭാര്യ.

മക്കൾ :എസ് കെ മുഹമ്മദ്, എസ് കെ അബ്ദുള്ള (ദുബായ് ), നബീസ, ആയിഷ പരേതൻ എസ് കെ അബൂബക്കർ.
മരുമക്കൾ :ഫരീദ മേൽപറമ്പ്, സഹ്‌റാബി നെല്ലിക്കുന്ന്, പുത്തൂർ മുഹമ്മദ്, മുഹമ്മദ് മൊഗ്രാൽ. സഹോദരങ്ങൾ :പരേതരായ ചെടേക്കാൽ കുഞ്ഞഹമ്മദ്, അബ്ദുള്ള ചെടേക്കാൽ.

മയ്യത്ത് ഉച്ചയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കും. നിര്യാണത്തിൽ മൊഗ്രാൽ ദേശീയ വേദി അനുശോചിച്ചു.

No comments