JHL

JHL

മൊഗ്രാലിലെ മുഹമ്മദ് നിര്യാതനായി

മൊഗ്രാൽ(True News 12 June 2020): പരമ്പരാഗത മൽസ്യതൊഴിലാളിയും, മീലാദ് ട്രസ്റ്റ് സീനിയർ അംഗവുമായ മുഹമ്മദ്(58) ഹൃദയാഘാതത്തെ തുടർന്ന് മരണപെട്ടു.  മൊഗ്രാൽ മുഹ്‌യദ്ദീൻ ജുമാമസ്ജിദിനു സമീപമാണ് താമസം.

ഭാര്യ :ജമീല. മക്കൾ :നുഹ്മാൻ (ദുബായ്),സുഹറാബി, നുസൈബ. മരുമക്കൾ :നാസിർ തളങ്കര, മുഹമ്മദ് പെരുമ്പള, സൈമ പൊസോട്ട്. സഹോദരിമാർ :ആമിന മൊഗ്രാൽ, നഫീസ പെർള, സൗദാബി പെർള, ഖദീജ ചേലമ്പാടി.
മയ്യിത്ത് ഉച്ചയോടെ മൊഗ്രാൽ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തിൽ ഖബറടക്കും. മുഹമ്മദിന്റ നിര്യാണത്തിൽ മീലാദ് ട്രസ്റ്റ് അനുശോചിച്ചു.

No comments