JHL

JHL

ഉദുമയിൽ യുവാവിനെ വീട്ടിനകത്ത് തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി

ഉദുമ(True News 1 June 2020):യുവാവിനെ വീട്ടിനുള്ളില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. മുല്ലച്ചേരി ബട്ട്യംകോടിലെ അജയനാണ്‌ (38) മരിച്ചത്‌. രാമന്റെയും ദേവിയുടെയും മകനാണ്‌. ഭാര്യ: ഉഷ. മക്കള്‍: അജീഷ, അഷീത.

No comments