JHL

JHL

ഇച്ചിലംകോട്‌ വില്ലേജ്‌ ഓഫീസര്‍ സി.എച്ച്‌. ഗോപാല അന്തരിച്ചു.

മഞ്ചേശ്വരം(True News 21 June 2020): ഇച്ചിലംകോട്‌ വില്ലേജ്‌ ഓഫീസര്‍ ഹേരൂര്‍, ചെറുവോളുവിലെ സി.എച്ച്‌. ഗോപാല (50) അന്തരിച്ചു.
അസുഖത്തെ തുടര്‍ന്ന്‌ കുറെ നാളുകളായി ചികിത്സയിലായിരുന്നു.ഉപ്പള, മിയാപ്പദവ്‌ എന്നിവിടങ്ങളില്‍ വില്ലേജ്‌ ഓഫീസറായി സേവനമനുഷ്‌ഠിച്ചിട്ടുണ്ട്‌. മഞ്ചേശ്വരം താലൂക്ക്‌ ഓഫീസിലും കലക്‌ട്രേറ്റിലും ജോലി നോക്കിയിരുന്നു. പരേതനായ കൃഷ്‌ണ-ലക്ഷ്‌മി ദമ്പതികളുടെ മകനാണ്‌. ഭാര്യ: ഷര്‍മ്മിള. മക്കള്‍: വിനീത്‌, രോഹിത്‌.

No comments