JHL

JHL

എസ് എസ് എൽ സി ഫലം ഇന്ന് രണ്ടുമണിയോടെ പ്രഖ്യാപിക്കും; ഫലം അറിയാനുള്ള വെബ്സൈറ്റുകൾ ഇവയെല്ലാം



തിരുവന്തപുരം(True News, June30,2020) : ഇക്കൊല്ലത്തെ എസ് എസ് എൽ സി ഫലം ഇന്നുച്ചക്ക്. രാജ്യത്ത് ഈ വർഷം കേരളം മാത്രമാണ് പത്താം തരം പരീക്ഷ മുഴുവനും നടത്തി റിസൾട്ട് പ്രഖ്യാപിക്കുന്നത്.
പരീക്ഷാഫലം ചൊവ്വാഴ്ച ഉച്ചയ്ക്ക് രണ്ടിന് വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥ് പ്രഖ്യാപിക്കും. ടി.എച്ച്.എസ്.എൽ.സി., ടി.എച്ച്.എസ്.എൽ.സി. (ഹിയറിങ് ഇംപേഡ്), എസ്.എസ്.എൽ.സി. (ഹിയറിങ് ഇംപേഡ്), എ.എച്ച്.എസ്.എൽ.സി. എന്നിവയുടെ ഫലവും അറിയാം. 


ഫലം ലഭിക്കുന്ന സൈറ്റുകൾ

keralapareekshabhavan.in,      
sslcexam.kerala.gov.in, 
results.kite.kerala.gov.in,
results.kerala.nic.in, 
sietkerala.gov.in 
prd.kerala.gov.in 

ടി.എച്ച്.എസ്.എൽ.സി. 
thslcexam.kerala.gov.in




No comments