JHL

JHL

കാസറഗോഡ് കേന്ദ്ര സർവ്വകലാശാലാധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു

കാസര്‍കോട്‌(True News 16 June 2020): പെരിയയിലെ കാസറഗോഡ് കേന്ദ്ര സർവ്വകലാശാലാധ്യാപകൻ വാഹനാപകടത്തിൽ മരിച്ചു.
കേന്ദ്ര സര്‍വ്വകലാശാല കന്നഡ വിഭാഗത്തിലെ ഗസ്റ്റ്‌ അധ്യാപകനായിരുന്ന ഡോ.കെ.എന്‍.സ്വാമി (35) ബൈക്കപകടത്തില്‍ മരിച്ചു.കര്‍ണ്ണാടക തുംകൂര്‍ സ്വദേശിയാണ്‌. തുംകൂറില്‍ ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ ഉണ്ടായ അപകടത്തിലാണ്‌ മരിച്ചത്‌. കർണ്ണാടകയിലെ  അറിയപ്പെടുന്ന എഴുത്തുകാരനും കവിയുമായിരുന്നു.

No comments