ടിക് ടോക്കും വി ചാറ്റും ഉൾപ്പെടെ 59 ചൈനീസ് ആപ്പുകള്‍ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു
ന്യൂഡല്‍ഹി (True News, Jue29,2020): വി ചാറ്റ് ടിക്‌ടോക് എന്നിവ ഉള്‍പ്പെടെ 59 ചൈനീസ് മൊബൈൽ അപ്പ്ലിക്കേഷനുകൾ കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചു. ടിക്‌ടോകിന് പുറമേ ഷെയര്‍ ഇറ്റ്, യുസി ബ്രൈസര്‍, ഹെലോ, വി ചാറ്റ്, എക്‌സെന്‍ഡര്‍, ബിഗോ ലൈവ്, വി മേറ്റ്, ബയ്ഡു മാപ്, സെല്‍ഫി സിറ്റി എന്നിവ ഉള്‍പ്പെടെയുള്ള പ്രമുഖ ആപ്പുകള്‍ നിരോധിച്ചവയില്‍ ഉള്‍പ്പെടുന്നു.
ജനകീയവും നിരവധി ഉപയോക്താക്കളുള്ളതുമായ ആപ്പാണ് ടിക് ടോക്ക്.നിരവധി .ടിക് ടോക്ക് താരങ്ങളും അവരുടെ ഫോള്ളോവെഴ്‌സുമായി ഇൻഡ്യയിൽ ലക്ഷക്കണക്കിന് ആൾക്കാർ ഇത് ഉപയോഗിച്ചുവരുന്നു. വാട്സാപ്പിനോളം ജനകീയമല്ലെങ്കിലും വി ചാറ്റ് ഉപയോഗിക്കുന്നവരും നിരവധിയുണ്ട്.
നിരോധിച്ച മറ്റു മൊബൈല്‍ ആപ്പുകള്‍
hein Clash of Kings DU battery saver Likee YouCam makeup Mi Community CM Browers Virus Cleaner APUS Browser ROMWE Club Factory Newsdog Beutry Plus WeChat UC News QQ Mail Weibo QQ Music QQ Newsfeed e SelfieCity Mail Master Parallel Space Mi Video Call Xiaomi WeSync ES File Explorer Viva Video QU Video Inc Meitu Vigo Video New Video Status DU Recorder Vault- Hide Cache Cleaner DU App studio DU Cleaner DU Browser Hago Play With New Friends Cam Scanner Clean Master Cheetah Mobile Wonder Camera Photo Wonder QQ Player We Meet Sweet Selfie Translate Vmate QQ International QQ Security Center QQ Launcher U Video V fly Status Video Mobile Legends DU Privacy.
Post a Comment