JHL

JHL

മലപ്പുറം ഉപതെരഞ്ഞെടുപ്പ്: എ.പി.അബ്ദുള്ളക്കുട്ടി ബിജെപി സ്ഥാനാര്‍ത്ഥി


 ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന മ​ല​പ്പു​റം ലോ​ക്സ​ഭാ സീ​റ്റി​ല്‍ ബി​ജെ​പി ദേ​ശീ​യ ഉ​പാ​ധ്യ​ക്ഷ​ന്‍ എ.​പി. അ​ബ്ദു​ള്ള​ക്കു​ട്ടി എ​ന്‍​ഡി​എ സ്ഥാ​നാ​ര്‍​ഥി​യാ​കും. നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ മ​ത്സ​രി​ക്കു​ന്ന​തി​നാ​യി പി.​കെ. കു​ഞ്ഞാ​ലി​ക്കു​ട്ടി എം​പി സ്ഥാ​നം രാ​ജി വ​ച്ച സാ​ഹ​ച​ര്യ​ത്തി​ലാ​ണ് മ​ല​പ്പു​റം ലോ​ക്സ​ഭാ സീ​റ്റി​ല്‍ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്.

നി​യ​മ​സ​ഭാ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന ഏ​പ്രി​ല്‍ ആ​റി​ന് മ​ല​പ്പു​റം ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പും ന​ട​ക്കു​ന്ന​ത്. ഇ​വി​ടെ മു​സ്‌​ലീം ലീ​ഗും ഇ​ട​തു മു​ന്ന​ണി​യും സ്ഥാ​നാ​ര്‍​ഥി​യെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.


No comments