JHL

JHL

കടയുടമയെ പൊലീസ്‌ മര്‍ദ്ദിച്ചതായി പരാതി




മഞ്ചേശ്വരം: (www.truenewsmalayalam.com)

കടയുടമയെ പൊലീസ്‌ മര്‍ദ്ദിച്ചതായി പരാതി. ഇന്നലെ രാത്രി പൈവളികയിലാണ്‌ സംഭവം. മര്‍ദ്ദനമേറ്റ പരിക്കുകളോടെ ബായാര്‍പദവ്‌ സ്വദേശിയും പൈവളിക നഗറിലെ മൊബൈല്‍ഷോപ്പ്‌ ഉടമയുമായ ആഷിഫ്‌ ജവാദി(23)നെ കുമ്പള ജില്ലാ സഹകരണ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ രാത്രി 8 മണിയോടെ കടയിലെത്തിയ പൊലീസുകാരന്‍ ലാത്തികൊണ്ട്‌ അടിച്ചുവെന്നാണ്‌ ഉടമയുടെ പരാതി.






No comments