JHL

JHL

ബസ് വെയ്റ്റിംഗ് ഷെഡിൽ കഞ്ചാവ് ബീഡി വലിച്ച യുവാവിനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു.

 


കുമ്പള: (www.truenewsmalayalam.com)

  ബസ് വെയ്റ്റിംഗ് ഷെഡിൽ കഞ്ചാവ് ബീഡി വലിച്ച 23കാരനെ കുമ്പള പോലീസ് അറസ്റ്റ് ചെയ്തു.  കളത്തുർ പള്ളം സ്വദേശി ശിവരാജ് (23) നെയാണ്  അറസ്റ്റ് ചെയ്തത്. ചൊവ്വാഴ്ച  വൈകിട്ട് കളത്തുർ ബസ് വെയ്റ്റിംഗ് ഷെഡിൽ കഞ്ചാവ് ബീഡി വലിക്കുകയായിരുന്ന ശിവരാജ്നെ  കുമ്പള എസ് ഐ മനോജ് അറസ്റ്റ് ചെയ്യുകയായിരുന്നു.


No comments