ബിജെപിയുടെ പരസ്യ പിന്തുണ മുസ്ലിം ലീഗിന്റെ മൗനം സംസ്ഥാന നേതൃത്വം നയം വ്യക്തമാക്കണം പിഡിപി
കാസറഗോഡ്: (www.truenewsmalayalam.com)
ഗുരുവായൂർ മുസ്ലിം ലീഗ് സ്ഥാനാർഥിക്ക് വേണ്ടി വോട്ടു അഭ്യർത്ഥിച്ചു രംഗത്ത് വന്ന ബിജെപി നേതാവ് എംപി സുരേഷ് ഗോപിയുടെ പരസ്യ മായിഉള്ള പ്രചരണ ത്തിൽ മൗനം പാലിച്ച മുസ്ലിം ലീഗ് സംസ്ഥാന നേതൃത്വം നിലപാട് വ്യക്തമാ ക്കാൻ തയ്യാറാവാത്തത് മതേ തര കേരളത്തിൽ ആശ ങ്കയോടെ കാണു കയാ ണ് എന്ന് പിഡിപി സംസ്ഥാന ജനറൽ സെക്രട്ടറി എസ് എം ബഷീർ അഹമ്മദ് മഞ്ചേശ്‌വരം പറഞ്ഞു.
തലശ്ശേരി യിലും ഗുരുവായൂറും എൽ ഡി എഫിനെ പരാജയപ്പെടുത്താൻ ബിജെപി യു ഡി ഏഫ് കാലെകൂട്ടി തീരുമാനിച്ചതിന്റെ ഭാഗമാണ് ബിജെപി സ്ഥാനാർഥി കളുടെ നമ്മനിർദേശ പത്രിക തള്ളിപ്പിച്ചതിന്റെ പിന്നലെ കൂട്ട് കേട്ട് ഡീൽ രാഷ്ട്രീയത്തിന്റെ ഭാഗമാണ് എന്ന് സംശയിക്കേണ്ടി ഇരിക്കുന്നു മുസ്ലിം ലീഗിന്റ് യും ബിജെപി യുടെയും ഇത്തരം കൂട്ടു കെട്ടുകൾ മറ നീങ്ങി പുറത്തു വന്ന സാഹചര്യത്തിൽ മുസ്ലിം ലീഗ് നേതൃത്വം മൗനം അവസാനിപ്പിച്ചു ബഹുമാനപെട്ട ലീഗ് പ്രസിഡന്റ് സയ്യിദ് ഹൈദർ അലി ശിഹാബ് തങ്ങൾ നിലപാട് വ്യക്തമാക്കാൻ തയ്യാറാകണമായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
Post a Comment