JHL

JHL

ചേരാൽ ബൈത്തു റഹ്മക്ക് സഹായവുമായി അബുദാബി പൈവളികെ പഞ്ചായത്ത് കെ. എo സി സി.




പൈവളികെ:  (www.truenewsmalayalam.com)

ചെരാൽ ശാഖ മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ  ചേരാളിൽ നിർമിക്കുന്ന ബൈത്തുൽ രഹ്മാ വീടിന് അബുദാബി പൈവളികെ പഞ്ചായത്ത് കെ എo സി സി യുടെ  സഹായ ധനം കൈമാറി.

ചേരാലിൽ നടന്ന ചടങ്ങിൽ   കെ എo സി സി പൈവളികെ പഞ്ചായത്ത് പ്രസിഡൻ്റ് ഹമീദ് മാസ്സിമാർ ചേരാൾ ബൈത്ത് രഹ് മാ കോ ഓർ ഡിനാറ്റർ മുഹമ്മദ് മാസ്റ്റർക്ക് തുക കൈമാറി.

ഇസ്മായിൽ മുഗ്ളി അധ്യക്ഷത വഹിച്ചു. മുൻ മണ്ഡലം കെഎo സി സി പ്രസിഡൻ്റ് സെഡ്. എ. മൊഗ്രാൽ, ദുബൈ പൈവളികെ പഞ്ചായത്ത് കെ. എo സി സി പ്രസിഡൻ്റ് അസീസ്, നിസാർ ഹോസ്സഗഡി, ശാഖാ മുസ്ലിം ലീഗ് ഭാരവാഹികളായ അബ്ദുൽ റഹ്മാൻ, അബ്ദുൽ സത്താർ  അബ്ബാസ്  തുടങ്ങിയവർ സംബന്ധിച്ചു അബ്ദുൽ റഹ്മാൻ ബായാർ കമ്പള പ്രാർത്ഥന നടത്തി.


No comments