JHL

JHL

കിണറ്റില്‍ വീണ ആടിനെ ഫയര്‍ഫോഴ്‌സ്‌ എത്തി രക്ഷപ്പെടുത്തി.


കുമ്പള: (www.truenewsmalayalam.com)

കിണറ്റില്‍ വീണ ആടിനെ ഫയര്‍ഫോഴ്‌സ്‌ എത്തി രക്ഷപ്പെടുത്തി. ബംബ്രാണയിലെ മൂസയുടെ ആടാണ്‌ തൊട്ടടുത്ത വീട്ടുപറമ്പിലെ കിണറ്റില്‍ വീണത്‌. വിവരമറിയിച്ചതിനെ തുടര്‍ന്ന്‌ എത്തിയ ഫയര്‍ഫോഴ്‌സ്‌ സേനാംഗങ്ങളാണ്‌ കിണറ്റിലിറങ്ങി ആടിനെ രക്ഷപ്പെടുത്തിയത്‌.

No comments