JHL

JHL

കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്സില്‍ കടത്തിയ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.

 


മഞ്ചേശ്വരം: (www.truenewsmalayalam.com 31.03.2021)

 മഞ്ചേശ്വരം എക്‌സൈസ്‌ ചെക്ക്‌ പോസ്റ്റില്‍ നടത്തിയ വാഹന പരിശോധനയില്‍ കര്‍ണ്ണാടക ട്രാന്‍സ്‌പോര്‍ട്ട്‌ ബസ്സില്‍ കടത്തിയ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടി.നാല്‍പ്പത്‌ കിലോ പുകയില ഉല്‍പ്പന്നങ്ങളാണ്‌ പിടികൂടിയത്‌. സര്‍ക്കിള്‍ ഇന്‍സ്‌പെക്‌ടര്‍ ഷാജി, എക്‌സൈസ്‌ ഇന്‍സ്‌പെക്‌ടര്‍ ശ്രീനിവാസന്‍ എന്‍, പ്രിവന്റീവ്‌ ഓഫീസര്‍ രാജീവന്‍ എം എന്നിവരുടെ നേതൃത്വത്തിലാണ്‌ പുകയില ഉല്‍പ്പന്നങ്ങള്‍ പിടികൂടിയത്‌.

No comments