JHL

JHL

മാഹിൻ കുന്നിലിന് കാസ്കോ കോട്ടക്കുന്നിൻ്റെ സ്നേഹാദരം

 


മൊഗ്രാൽ പുത്തൂർ : (www.truenewsmalayalam.com)

 എഴുത്തുകാരനും സാമൂഹ്യ പ്രവർത്തകനും കാരുണ്യ പ്രവർത്തകനുമായ മാഹിൻ കുന്നിലിന് കാസ്കോ കോട്ടക്കുന്നിൻ്റെ സ്നേഹാദരം. ഇന്ത്യൻ ഫുട്ബോളിൻ്റെ പവർഹൗസ് എൻ പി പ്രദീപ് ഉപഹാരം മാഹിന് സമ്മാനിച്ചു. ചെയർമാൻ ഷറഫുദ്ദീൻ റെഡ് ടാഗ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്തംഗം സീനത്ത് നമ്പീർ, എം എ നജീബ്, മഹമ്മൂദ് ബള്ളൂർ, ഷെരീഫ് മഠം, ഷെരീഫ് മുഡുർ, അഷ്റഫ്, എസ് എം റഫീക്ക് ഹാജി,അമീർ പഞ്ചിക്കൽ, തുടങ്ങിയവർ സംബന്ധിച്ചു.


No comments