JHL

JHL

സ്വ​ര്‍​ണ വി​ല വീ​ണ്ടും കു​റ​ഞ്ഞു

 


കൊ​ച്ചി: (www.truenewsmalayalam.com)

തു​ട​ര്‍​ച്ച​യാ​യി ര​ണ്ടാം ദി​വ​സ​വും സം​സ്ഥാ​ന​ത്ത് സ്വ​ര്‍​ണ​വി​ല കു​റ​ഞ്ഞു. ഗ്രാ​മി​ന് 15 രൂ​പ​യും പ​വ​ന് 120 രൂ​പ​യു​മാ​ണ് കു​റ​ഞ്ഞ​ത്. ഇ​തോ​ടെ ഗ്രാ​മി​ന് 4,190 രൂ​പ​യും പ​വ​ന് 33,520 രൂ​പ​യു​മാ​യി.

തി​ങ്ക​ളാ​ഴ്ച പ​വ​ന് 160 രൂ​പ​യു​ടെ കു​റ​വു​ണ്ടാ​യി​രു​ന്നു. ര​ണ്ടു ദി​വ​സ​ത്തി​നി​ടെ പ​വ​ന് 280 രൂ​പ​യു​ടെ ഇ​ടി​വ് ആ​ഭ്യ​ന്ത​ര വി​പ​ണി​യി​ലു​ണ്ടാ​യി​ട്ടു​ണ്ട്.


No comments