JHL

JHL

തലപ്പാടിയിൽ ടാങ്കർലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു.


തലപ്പാടി: (www.truenewsmalayalam.com)

തലപ്പാടിയിൽ ടാങ്കർലോറിയും ബൈക്കും കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരൻ മരിച്ചു. മഞ്ചേശ്വരം സ്വദേശി ദിനേശൻ (52) ആണ് മരണപ്പെട്ടത്. തലപ്പാടിയിൽ ഓട്ടോ ഡ്രൈവർ ആണ് ദിനേശൻ. രാവിലെ വീട്ടിൽനിന്ന് സ്റ്റാണ്ടിലേക് വരുമ്പോഴാണ് അപകടം. ഇടിച്ച ലോറി നിർത്താതെ പോയി.

No comments