JHL

JHL

ഹൃദയാഘാതം മൂലം യുവാവ് മരിച്ചു


 ഉപ്പള: (www.truenewsmalayalam.com)

ഹൃദയാഘാതം മൂലം യുവാവ്  മരിച്ചു. പൊസത്തട്കയിലെ കരുണാകരന്റെ മകൻ നാഗേഷ് ആണ് വ്യാഴാഴ്ച ഉപ്പളയിൽ വെച്ച്  മരിച്ചത്. നാഗേഷിന്റെ  സഹോദരിയുടെ ഭർത്താവ് രണ്ട് ആഴ്ചകൾക്കു മുമ്പ് വിഷം കഴിച്ച് മരിച്ചിരുന്നു. ഇത് കുടുംബത്തിന് ഉണ്ടാക്കിയ ആഘാതത്തിൽ നിന്നും മുക്തരാകുന്നതിന് മുമ്പാണ് മറ്റൊരു മരണ വാർത്ത കുടുംബത്തെ ത്തേടിയെത്തുന്നത്.


No comments