JHL

JHL

1.13 കോടിയുടെ സ്വർണം പിടികൂടി. രണ്ട്‌ കാസറഗോഡ് സ്വദേശികൾ കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിൽ



കോ​ഴി​ക്കോ​ട്: (www.truenewsmalayalam.com)

ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. 1.13 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ​വു​മാ​യി ര​ണ്ടു യാ​ത്ര​ക്കാ​രാ​ണ് പി​ടി​യി​ലാ​യ​ത്. കാ​സ​ർ​ഗോ​ഡ് സ്വ​ദേ​ശി​ക​ളാ​യ മ​നാ​ഫ്, ഷാ​ഹു​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ഇ​വ​രെ ക​സ്റ്റം​സ് വി​ഭാ​ഗം വി​ശ​ദ​മാ​യി ചോ​ദ്യം ചെ​യ്യു​ക​യാ​ണ്.



No comments