JHL

JHL
Showing posts with label kozhikkode. Show all posts
Showing posts with label kozhikkode. Show all posts

സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്നിന് ക്ഷാമം

May 25, 2021
കോഴിക്കോട് : (www.truenewsmalayalam.com 25.05.2021) സംസ്ഥാനത്ത് ബ്ലാക്ക് ഫംഗസ് രോഗത്തിനുള്ള മരുന്നിന് ക്ഷാമം നേരിടുന്നതായി റിപോര്‍ട്ട്. കോഴി...Read More

പതിനഞ്ച് പേരുമായി കോഴിക്കോട് നിന്ന് കടലിൽ പോയ മത്സ്യ ബന്ധന ബോട്ടിന്റെ വിവരമില്ല,

May 16, 2021
  കോഴിക്കോട്: (www.truenewsmalayalam.com 16.05.2021)  കോഴിക്കോട് ബേപ്പൂരിൽ നിന്നും മത്സ്യ ബന്ധനത്തിന് കടലിൽ പോയ അജ്മീര്‍ഷ എന്ന ബോട്ടിനെ കുറി...Read More

കളിക്കുന്നതിനിടെ ജെ.സി.ബി.യുടെ ടയർ ദേഹത്ത് വീണ്​ നാല് വയസുകാരന് ദാരുുണാന്ത്യം.

May 08, 2021
 കോഴിക്കോട്:(www.truenewsmalayalam.com 08.05.2021)  കളിക്കുന്നതിനിടെ ജെ.സി.ബി.യുടെ ടയർ ദേഹത്ത് വീണ്​ നാല് വയസുകാരന് ദാരുുണാന്ത്യം.  മുക്കം ച...Read More

കരിപ്പൂരില്‍ എയര്‍ ഇന്ത്യ വിമാനം അടിയന്തരമായി തിരിച്ചിറക്കി

April 09, 2021
  കരിപ്പൂര്‍ (www.truenewsmalayalam.com  09.04.2021):  കോഴിക്കോട് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ കുവൈത്തിലേക്ക് പുറപ്പെട്ട വിമാനം അടിയന്തരമ...Read More

കോഴിക്കോട് ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച പതിമൂന്നര കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം പിടികൂടി

April 09, 2021
കോഴിക്കോട് : (www.truenewsmalayalam.com 09.04.2021) ട്രെയിനില്‍ കടത്താന്‍ ശ്രമിച്ച പതിമൂന്നര കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണം പിടികൂടി. ഡല്...Read More

കോഴിക്കോട് കളക്ടറുടെ ഔദ്യോഗിക വാഹനത്തിന് നേരെ കല്ലേറ്; ഒരാളെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു

April 01, 2021
കോഴിക്കോട്: (www.truenewsmalayalam.com 01.04.2021) കോഴിക്കോട് കളക്ടറുടെ ഔദ്യോഗിക വാഹനത്തിന് നേരെ കല്ലേറ്. കലക്‌ട്രേറ്റില്‍ നിര്‍ത്തിയിട്ട് ക...Read More

1.13 കോടിയുടെ സ്വർണം പിടികൂടി. രണ്ട്‌ കാസറഗോഡ് സ്വദേശികൾ കോഴിക്കോട് വിമാനത്താവളത്തിൽ പിടിയിൽ

March 22, 2021
കോ​ഴി​ക്കോ​ട്: (www.truenewsmalayalam.com) ക​രി​പ്പൂ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ വീ​ണ്ടും സ്വ​ർ​ണ​വേ​ട്ട. 1.13 കോ​ടി രൂ​പ​യു​ടെ സ്വ​ർ​ണ​വു​മാ​...Read More

ഭാര്യയെ തലയ്ക്കടിച്ച് കൊലപ്പെടുത്തി ഭര്‍ത്താവ് തൂങ്ങിമരിച്ചു

March 11, 2021
കോഴിക്കോട്: അത്തോളിയില്‍ ഭാര്യയെ ഭര്‍ത്താവ് തലയ്ക്ക് അടിച്ച് കൊന്നു. അത്തോളി കൊടക്കല്ല് സ്വദേശിനി ശോഭന(50)യാണ് മരിച്ചത്. കൊലയ്ക്ക് ശേഷം ഒളിവ...Read More

കേസ് പിൻവലിച്ചില്ല; ശബരിമല സമരത്തിൽ ശിക്ഷിച്ചു; സർക്കാരിന്റെ തട്ടിപ്പെന്ന് സിദ്ദീഖ്

March 10, 2021
  കോഴിക്കോട് ∙ ശബരിമല യുവതീപ്രവേശം, പൗരത്വ ഭേദഗതി നിയമം എന്നിവയുമായി ബന്ധപ്പെട്ടു സംസ്ഥാനത്തു നടന്ന പ്രക്ഷോഭങ്ങളിൽ, ഗുരുതര ക്രിമിനൽ സ്വഭാവമി...Read More

പുതിയ വോട്ടർമാർ കൂടുന്നു; പട്ടികയിൽ പേര് ചേർക്കാൻ വൻതിരക്ക്

March 05, 2021
  നാ​ദാ​പു​രം: തെ​ര​ഞ്ഞെ​ടു​പ്പ് അ​ടു​ത്ത​തോ​ടെ വോ​ട്ട​ർ പ​ട്ടി​ക​യി​ൽ പേ​ര് ഉ​ൾ​പ്പെ​ടു​ത്താ​ൻ വ​ൻ തി​ര​ക്ക്. യു​വ വോ​ട്ട​ർ​മാ​രെ പ​ട്ടി​ക​...Read More

മുഖ്യമന്ത്രി സ്ഥാനാര്‍ഥിയല്ല, എന്നെ മുന്‍നിര്‍ത്തിയാകും ബിജെപിയുടെ പ്രചാരണം'-ഇ.ശ്രീധരന്‍

March 05, 2021
  കോഴിക്കോട്: തന്നെ ചൊല്ലി ബിജെപിയില്‍ ഒരു ആശയകുഴപ്പവുമില്ലെന്ന് മെട്രോമാന്‍ ഇ.ശ്രീധരന്‍. മുഖ്യമന്ത്രി സ്ഥാനാര്‍ഥി അല്ല താന്‍, തന്നെ മുന്‍ന...Read More

കോഴിക്കോട് റെയില്‍വെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ ആര്‍.പി.എഫ് പരിശോധന; വന്‍ സ്ഫോടകവസ്തുക്കള്‍ കണ്ടെടുത്തു; തമിഴ്നാട് സ്വദേശിനി കസ്റ്റഡിയില്‍

February 26, 2021
  കോഴിക്കോട്: കോഴിക്കോട് റെയിവെ സ്റ്റേഷനില്‍ നിര്‍ത്തിയിട്ട ട്രെയിനില്‍ ആര്‍.പി.എഫ് നടത്തിയ പരിശോധനയില്‍ വന്‍ സ്ഫോടക വസ്തുക്കള്‍ കണ്ടെത്തി. ...Read More

മണ്ണിടിഞ്ഞു; താമരശ്ശേരി ചുരത്തിൽ കർശന ഗതാഗത നിയന്ത്രണം

February 24, 2021
  കോഴിക്കോട്: താമരശ്ശേരി ചുരത്തിൽ കർശന ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ചുരത്തിന് ഒൻപതാം വളവിന് എട്ടാം വളവിനും ഇടയിൽ മണ്ണിടിഞ്ഞതിനെ തുടർന്നാണ്...Read More

പ്രായപൂർത്തിയാകാത്ത പെൺകുട്ടികളെ പീഡിപ്പിച്ചുവെന്ന് ആക്ടിവിസ്റ്റ് നദി ഗുൽമോഹറിനെതിരെ പരാതി

February 23, 2021
  കോഴിക്കോട്: ആക്ടിവിസ്റ്റ് നദി ഗുല്‍മോഹറിനെതിരെ കോഴിക്കോട് റൂറല്‍ എസ്.പിക്ക് പരാതി. പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടികളെ പീഡിപ്പിച്ചുവെന്ന് ക...Read More